ഷിമോഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shimoga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷിമോഗ
Karnataka locator map.svg
Red pog.svg
ഷിമോഗ
13.9167° N 75.5667° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കർണാടകം
ജില്ല ഷിമോഗ
ഭരണസ്ഥാപനങ്ങൾ മുനിസിപ്പൽ കോർപ്പറേഷൻ
' മേയർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 322,428
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
577201 - 577205
+08182
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ജോഗ് വെള്ളച്ചാട്ടം

ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ ഒരു പട്ടണമാണ്‌ ഷിമോഗ (ശിവമൊഗ്ഗ (ಶಿವಮೊಗ್ಗ) എന്ന് കന്നഡയിൽ) . ഷിമോഗ ജില്ലയുടെയും ഷിമോഗ ലോക്സഭാ മണ്ഡലം,ഷിമോഗ റൂറൽ, ഷിമോഗ എന്നീ നിയമസഭാ മണ്ഡലങ്ങളുടേയും ആസ്ഥാനമായ ഈ നഗരം കർണാടക സംസ്ഥാനത്തെ അഞ്ചാമത്തെ വലിയ പട്ടണമാണ്‌ .

"http://ml.wikipedia.org/w/index.php?title=ഷിമോഗ&oldid=1952613" എന്ന താളിൽനിന്നു ശേഖരിച്ചത്