റഫ്സ്കിൻ സ്പർഡോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Roughskin spurdog എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റഫ്സ്കിൻ സ്പർഡോഗ്
Roughskin spurdog
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
C. asper
Binomial name
Cirrhigaleus asper
(Merrett, 1973)
Range of the roughskin spurdog (in blue)

പരുക്കൻ കട്ടിത്തൊലിയുള്ള ഒരിനം സ്രാവാണ് റഫ്സ്കിൻ സ്പർഡോഗ് (ശാസ്ത്രീയനാമം: Cirrhigaleus asper). ഭക്ഷ്യാവശ്യത്തിനായി ഇവ നിത്യേന വേട്ടയാടപ്പെടുന്നു. തടിച്ചുപരന്ന തലയും അഗ്രം വെളുത്ത ചിറകുകളും ഇവയുടെ പ്രത്യേകതയാണ്. ഇവയുടെ മുതുചിറകുകൾക്കെല്ലാം ഒരേ വലിപ്പമാണ്. ആൺസ്രാവിനു 85-90 സെന്റീമീറ്റർ നീളവും പെൺസ്രാവിനു 89-118 സെന്റീമീറ്റർ നീളവും കാണും. മത്സ്യങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. ഒറ്റപ്രസവത്തിൽ 18 മുതൽ 22 വരെ കുഞ്ഞുങ്ങൾ ഉണ്ടാകുന്നു. ഓവോവിവിപാരിറ്റി വിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റഫ്സ്കിൻ_സ്പർഡോഗ്&oldid=1692128" എന്ന താളിൽനിന്ന് ശേഖരിച്ചത്