കല്ലൂർവഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rotula aquatica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കല്ലൂർവഞ്ചി
കല്ലൂർവഞ്ചി ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
(unplaced)
Family:
Subfamily:
Genus:
Species:
R. aquatica
Binomial name
Rotula aquatica
Synonyms

Rhabdia lyciodes C.B.Clarke

ഔഷധഗുണമുള്ള ഒരു കുറ്റിച്ചെടിയാണ് കല്ലൂർവഞ്ചി. (ശാസ്ത്രീയ നാമം: Rotula aquatica). സംസ്കൃതത്തിൽ അശ്മഃഭേദഃ, പാഷാണഭേദ, മൂത്രള എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Aquatic Rotula എന്നും അറിയപ്പെടുന്നു. ഇന്ത്യയാണ് കല്ലൂർവഞ്ചിയുടെ ജന്മദേശം.

രൂപവിവരണം[തിരുത്തുക]

രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്ന സുഗന്ധിയായ കുറ്റിച്ചെടിയാണ് കല്ലൂർവഞ്ചി.

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം  : തിക്തം, കഷായം
  • ഗുണം : ലഘു
  • വീര്യം  : ശീതം

ഔഷധയോഗ്യമായ ഭാഗങ്ങൾ[തിരുത്തുക]

വേരു്.

ഔഷധ ഗുണം[തിരുത്തുക]

മൂത്രാശയ കല്ലുകൾക്കും കിഡ്നിയിലെ കല്ലുകൾക്കുമുള്ള ഔഷധത്തിലെ പ്രധാന ചേരുവയാണ്. പനി, ചുമ, ഹൃദ്രോഗം, ലൈംഗിക രോഗങ്ങൾ, വ്രണങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കല്ലൂർവഞ്ചി&oldid=2743114" എന്ന താളിൽനിന്ന് ശേഖരിച്ചത്