റിമി ടോമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Reemi Tomi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിമി ടോമി
റിമി ടോമി ഒരു സ്റ്റേജ് പരിപാടിക്കിടയിൽ
റിമി ടോമി ഒരു സ്റ്റേജ് പരിപാടിക്കിടയിൽ
പശ്ചാത്തല വിവരങ്ങൾ
വിഭാഗങ്ങൾപിന്നണിഗാനം
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം2000-

മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും[അവലംബം ആവശ്യമാണ്] അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി.വി. ചാ‍നലുകളിൽ അവതാരകയായും ശ്രദ്ധേയയായി[അവലംബം ആവശ്യമാണ്]. സൈനികനായിരുന്ന ടോമി ആണ് പിതാവ്. മാതാവ്: റാണി. കോട്ടയം ജില്ലയിലെ പാലായാണ്‌ സ്വദേശം.

റിമി ടോമി പാടിയ ചിത്രങ്ങൾ[തിരുത്തുക]

സ്റ്റേജ് പരിപാടിക്കിടയിൽ
  • മീശമാധവൻ
  • വലത്തോട്ടുതിരിഞ്ഞാൽ നാലാമത്തെ വീട്
  • ഫ്രീഡം
  • ചതിക്കാത്ത ചന്തു
  • കല്യാണക്കുറിമാനം
  • പട്ടണത്തിൽ സുന്ദരൻ
  • ഉദയനാണ് താരം
  • ബസ് കണ്ടക്ടർ
  • ബൽറാം V/s താരാദാസ്
  • മേരിക്കുണ്ടൊരു കുഞ്ഞാട്

അഭിനയരംഗം

പിന്നണി പാടുന്നതിനു പുറമേ മലയാള സിനിമ അഭിനയത്തിലും റിമിടോമി തൻറെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്

ചിത്രങ്ങൾ

അഞ്ച് സുന്ദരികൾ-2013 kughiramayanam തിങ്കൾ മുതൽ വെള്ളി വരെ-2015

അവലംബം[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=റിമി_ടോമി&oldid=3786219" എന്ന താളിൽനിന്ന് ശേഖരിച്ചത്