റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Railway Protection Force എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്
റെയിൽവേ സുരക്ഷാ സേന
പൊതുവായ പേര്RPF
അധികാരപരിധി
കേന്ദ്ര ഏജൻസിഇന്ത്യ
പ്രവർത്തനപരമായ അധികാരപരിധിഇന്ത്യ
ഭരണസമിതികേന്ദ്ര റെയിൽവേ മന്ത്രാലയം
പൊതു സ്വഭാവം
പ്രവർത്തന ഘടന
ആസ്ഥാനംന്യൂ ഡെൽഹി, ഇന്ത്യ
വെബ്സൈറ്റ്
RPF in indianrailways

ഇന്ത്യയിലെ പ്രധാന ഗതാഗത മാർഗ്ഗമായ ഇന്ത്യൻ റെയിൽവേയെയും അതിലൂടെയുള്ള യാത്രാ ചരക്ക് ഗതാഗതത്തെയും സംരക്ഷിക്കാനുള്ള വിഭാഗമാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്(ആർ.പി.എഫ്.). ഇത് ഒരു അന്വേഷണ വിഭാഗമല്ല മറിച് റെയിൽവേയുടെ അധീനതയിലുള്ള ആസ്തികൾക്ക് സംരക്ഷണം നൽകുക എന്നതാണ്. ഇന്ത്യൻ റെയിൽവേയുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളാണ് ആർ.പി.എഫിന്റെ അധികാരപരിധിയിൽ വരുന്നത്. കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് കിട്ടിയാൽ അതത് സംസ്ഥാന റെയിൽവേ പോലീസിന് കൈമാറുകയാണ് ചെയ്യുക.

അവലംബം[തിരുത്തുക]