ക്വിനാൽഫോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Quinalphos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്വിനാൽഫോസ്
Names
IUPAC name
O,O-Diethyl O-2-quinoxalinyl phosphorothioate
Other names
O,O-diethyl O-quinoxalin-2-yl phosphorothioate; Diethquinalphion; Diethquinalphione
Identifiers
3D model (JSmol)
ECHA InfoCard 100.033.650 വിക്കിഡാറ്റയിൽ തിരുത്തുക
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance ചുവപ്പുകലർന്ന ബ്രൗൺ നിറമുള്ള ദ്രാവകം
ദ്രവണാങ്കം
17.8 mg/L at 22 °C
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

കീടനാശിനിയായി ഉപയോഗിക്കപ്പെടുന്ന ഓർഗാനോഫോസ്ഫേറ്റ് വർഗ്ഗത്തിലുള്ള ഒരു രാസവസ്തുവാണ് ക്വിനാൽ‌ഫോസ്. ചുവപ്പുകലർന്ന ബ്രൗൺ നിറമുള്ള ദ്രാവകമാണിത്. ഇതിന്റെ രാസവാക്യം C12H15N2O3PS എന്നും IUPAC നാമം ,-ഡൈഈതൈൽ -ക്വിനോക്സാലിൻ-2-യിൽ പോസ്ഫോറോത‌യോഏറ്റ് എന്നാണ്.[1][2] ലോകാരോഗ്യസംഘടനയുടെ (ഡബ്യൂ.എച്ച്.ഒ.) അക്യൂട്ട് ഹസാർഡ് റാങ്കിങ് സമ്പ്രദായമനുസരിച്ച് ഇടത്തരം അപകടസാദ്ധ്യതയുള്ളത് (moderately hazardous) എന്നഗണത്തിലാണ് ഈ രാസവസ്തുവിനെ പെടുത്തിയിട്ടുള്ളത്. ക്വിനാൽഫോസിന്റെ ഉപയോഗം മിക്ക രാജ്യങ്ങളും നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്.[3]

ഇന്ത്യയിൽ മഞ്ഞ ലേബൽ (ഉയർന്ന വിഷസ്വഭാവമുള്ളത്) നൽകപ്പെട്ടിട്ടുള്ള ഈ കീടനാശിനി ഗോതമ്പ്, നെല്ല്, കാപ്പി, കരിമ്പ്, പരുത്തി എന്നിവയുടെ കൃഷിയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. "Central Insecticides Board & Registration Committee. 'List of Insecticides'". Archived from the original on 2012-01-09. Retrieved 2014-01-16.
  2. Alanwood. Quinalphos.
  3. Pesticideinfo. 'Quinalphos - Identification, toxicity, use, water pollution potential, ecological toxicity and regulatory information'.
"https://ml.wikipedia.org/w/index.php?title=ക്വിനാൽഫോസ്&oldid=3630207" എന്ന താളിൽനിന്ന് ശേഖരിച്ചത്