ഖത്തർ മോട്ടോർ ഷോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Qatar Motor Show എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദോഹ എക്സ്ബിഷൻ സെന്ററിൽ 2011 ജനുവരി 26 മുതൽ 29 വരെ നടന്നിരുന്ന വാഹന പ്രദർശ്നമാണ് ഖത്തർ മോട്ടോർ ഷോ. ഖത്തർ ടൂറിസം അതോറിറ്റിയാണ് ഈ പ്രദർശ്നത്തിന്റെ സംഘാടകർ. ഖത്തറിൽ നടന്ന ആദ്യത്തെ അന്താരാഷ്ട്ര വാഹന പ്രദർശനമാണിത്. ഖത്തറിലെ മിക്കവാറും എല്ലാ വാഹന വിതരണ സ്ഥാപനങ്ങളും വിവിധ തരം വാഹനങ്ങളുമായി ഈ പ്രദർശ്നത്തിൽ പങ്കെടുത്തിരുന്നു. 55-ൽ അധികം പ്രദർശകർ പങ്കെടുത്ത്, 135-ൽ കൂടുതൽ വാഹനങ്ങൾ പ്രദർശിപ്പിക്കപെട്ട ഈ പ്രദർശനം 80,000-ൽ അധികം സന്ദർശകരെ ആകർഷിച്ചതായി സംഘാടകർ അവകാശപ്പെടുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖത്തർ_മോട്ടോർ_ഷോ&oldid=3971430" എന്ന താളിൽനിന്ന് ശേഖരിച്ചത്