സൈക്കോട്രിയ ഡെൻസിനെർവിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Psychotria densinervia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൈക്കോട്രിയ ഡെൻസിനെർവിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. densinervia
Binomial name
Psychotria densinervia
(K.Krause) Verdc.

സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ സൈക്കോട്രിയയിലെ ഒരിനമാണ് സൈക്കോട്രിയ ഡെൻസിനെർവിയ - Psychotria densinervia. ഇത് കാമറൂണിൽ തദ്ദേശീയമായി കാണപ്പെടുന്നു. ഇത് ഉഷ്ണമേഖലയിലും ഉഷ്ണമേഖലയോട് അടുത്ത പ്രദേശങ്ങളിലെയും താഴ്ന്ന ആർദ്രവനപ്രദേശങ്ങളിൽ വളരുന്നു. ആവാസവ്യവസ്ഥയിൽ ഇന്ന് വംശനാശം നേരിടുന്നു.

അവലംബം[തിരുത്തുക]