ചതുരപ്പയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Psophocarpus tetragonolobus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Winged Bean
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
P. tetragonolobus
Binomial name
Psophocarpus tetragonolobus
(L.) D.C.
Synonyms
  • Botor tetragonoloba (L.) Kuntze
  • Botor tetragonolobus (L.) Kuntze
  • Dolichos ovatus Graham
  • Dolichos tetragonolobus L.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പയർ വർഗ്ഗത്തിൽ പെട്ട ഒരു ചെടിയാണ് ചതുരപ്പയർ (Winged_bean). (ശാസ്ത്രീയനാമം: Psophocarpus tetragonolobus).

പോഷക സമൃദ്ധമായ ഈ ചെടിയുടെ കൃഷി കേരളത്തിൽ അത്ര വിപുലമായില്ല. വിത്ത് പാകി ആറുമാസത്തിനകം പൂക്കൾ വിരിഞ്ഞു തുടങ്ങും .ചതുരാകൃതിയിലുള്ള പയറിന്റെ രൂപം മൂലമാണ് ഈ പേര് ലഭിച്ചത്. ചതുരപ്പയറിന് 15 സെ മീ ശരാശരി വലിപ്പം ഉണ്ടാവും .ചതുരപ്പയർ സമൂലം ഭക്ഷ്യയോഗ്യമാണ്. വീട്ടുവളപ്പിൽ വളർത്താൻ പറ്റിയ ഈ ചെടി മാംസ്യത്തിന്റെ കലവറയാണ്. കീടശല്യം പൊതുവേ കുറവായിട്ടാണ് കാണുന്നത്. ഇറച്ചിപ്പയർ എന്നും ഇത് അറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചതുരപ്പയർ&oldid=3630991" എന്ന താളിൽനിന്ന് ശേഖരിച്ചത്