നെടുനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Polyalthia fragrans എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നെടുനാർ
നെടുനാർ, വയനാട്ടിലെ പേരിയ ചുരത്തിൽനിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
P. fragrans
Binomial name
Polyalthia fragrans
(Dalz.) Bedd.
Synonyms

Guatteria fragrans Dalz.

പശ്ചിമഘട്ടത്തിലെ 30-ലേറെ മീറ്റർ ഉയരം വയ്ക്കുന്ന ഒരിനം വൻവൃക്ഷമാണ് നെടുനാർ[1](ശാസ്ത്രീയനാമം: Polyalthia fragrans) ഇത് കൊടങ്ങി, ചെല്ല, കാക്കനാരൽ, പുല്ലൂരി എന്നെല്ലാം അറിയപ്പെടുന്നു. ഇലകൾക്ക് നല്ല സുഗന്ധമുണ്ട്. ചെറുനെടുനാറിന്റെ ഇലകൾക്ക് വീതി നെടുനാറിന്റെ ഇലയുടെ വീതിയേക്കാൾ കുറവാണ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-13. Retrieved 2012-11-01.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നെടുനാർ&oldid=3929356" എന്ന താളിൽനിന്ന് ശേഖരിച്ചത്