പ്ലൂട്ടോ
| കണ്ടുപിടുത്തം | |||||||
|---|---|---|---|---|---|---|---|
| കണ്ടുപിടിച്ചത്: | Clyde W. Tombaugh | ||||||
| കണ്ടെത്തിയ ദിവസം: | February 18 1930 | ||||||
| ഭ്രമണ സവിശേഷതകൾ | |||||||
| ഇപ്പോക്ക് J2000 | |||||||
| അപസൗരത്തിലെ ദൂരം: | 7,375,927,931 km 49.30503287 AU |
||||||
| ഉപസൗരത്തിലെ ദൂരം: | 4,436,824,613 km 29.65834067 AU |
||||||
| സെമി-മേജർ അക്ഷം: | 5,906,376,272 km 39.48168677 AU |
||||||
| എക്സൻട്രിസിറ്റി: | 0.24880766 | ||||||
| പരിക്രമണകാലദൈർഘ്യം: | 90,613.3055 day 248.09 yr |
||||||
| സൈനോഡിക് പിരീഡ്: | 366.73 day | ||||||
| ശരാശരി പരിക്രമണ വേഗത: | 4.666 km/s | ||||||
| ചെരിവ്: | 17.14175° 11.88° to Sun's equator |
||||||
| പിണ്‌ഡത്തിൽ നിന്നുള്ള ആരോഹണ രേഖാംശം: | 110.30347° | ||||||
| Argument of perihelion: | 113.76329° | ||||||
| ഉപഗ്രഹങ്ങൾ: | 4 | ||||||
| ഭൗതിക സവിശേഷതകൾ | |||||||
| ശരാശരി ആരം : | 1,195 km[1] 0.19 Earths |
||||||
| പ്രതലവിസ്തീർണ്ണം: | 1.795 × 107 km² 0.033 Earths |
||||||
| വ്യാപ്തം: | 7.15 × 109 km³ 0.0066 Earths |
||||||
| പിണ്ഡം: | (1.305 ± 0.007) × 1022 kg[2] 0.0021 Earths |
||||||
| ശരാശരി സാന്ദ്രത: | 2.03 ± 0.06 g/cm³[2] | ||||||
| ഇക്വിറ്റോറിയൽ പ്രതല ഗുരുത്വം: | 0.58 m/s² 0.059 g |
||||||
| നിഷ്ക്രമണ പ്രവേഗം: | 1.2 km/s | ||||||
| Sidereal rotation period: | −6.387230 day 6 d 9 h 17 m 36 s |
||||||
| Rotation velocity at equator: | 47.18 km/h | ||||||
| Axial tilt: | 119.591 ± 0.014° (to orbit)[2][3] | ||||||
| Right ascension of North pole: | 133.046 ± 0.014°[2] | ||||||
| Declination of North pole: | -6.145 ± 0.014°[2] | ||||||
| Albedo: | 0.49–0.66 (varies by 35%)[4][1] | ||||||
| ഉപരിതല താപം: Kelvin |
|
||||||
| ദൃശ്യ കാന്തിമാനം: | up to 13.65 (mean is 15.1)[1] | ||||||
| കേവല കാന്തിമാനം: | −0.7[5] | ||||||
| Angular size: | 0.065" to 0.115"[1][6] | ||||||
| നാമവിശേഷണങ്ങൾ: | Plutonian | ||||||
| അന്തരീക്ഷം | |||||||
| പ്രതലത്തിലെ മർദ്ദം: | 0.30 Pa (summer maximum) | ||||||
| ഘടന: | nitrogen, methane | ||||||
സൗരയൂഥത്തിലെ ഒരു കുള്ളൻഗ്രഹമാണ് പ്ലൂട്ടോ. 2006 ഓഗസ്റ്റ് വരെ ഇതിനെ ഒരു ഗ്രഹമായാണ് കണക്കാക്കിയിരുന്നത്. 1930-ൽ അമേരിക്കകാരനായ ക്ലൈഡ് ടോംബോഗ് ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്. വെനിഷ്യ ബെർണി(1918–2009) എന്ന 11 വയസുകാരിയാണ് പ്ലൂട്ടോ എന്ന പേരു നിർദ്ദേശിച്ചത്.
അടിസ്ഥാനവിവരങ്ങൾ [തിരുത്തുക]
1930-ലാണ് ഈ ഗ്രഹത്തെ കണ്ടെത്തുന്നത്. സൂര്യനിൽ നിന്ന് ശരാശരി 590 കോടി കിലോമീറ്റർ അകലെയാണ് പ്ലൂട്ടോ സ്ഥിതി ചെയ്യുന്നത്.സൗരയൂഥത്തിൽ പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന ഭാഗം കിയ്പ്പർ ബെൽറ്റ് എന്നറിയപ്പെടുന്നു.248 ഭൗമ വർഷങ്ങൾ വേണം പ്ലൂട്ടോയ്ക്ക് ഒരു തവണ ഭൂമിയെ പ്രദക്ഷിണം വെയ്ക്കാൻ.2360 കിലോമീറ്റർ ആണ് ഇതിന്റെ വ്യാസം. ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ ആറിലൊന്നാണ് പ്ലൂട്ടോയ്ക്കുള്ളത്. പ്രതലോഷ്മാവ് -233 ഡിഗ്രി സെൽഷ്യസ്. ഇതിന് വർത്തുളഭ്രമണ പഥമാണുള്ളത്. ചില വേളകളിൽ ഈ പഥത്തിൽ നിന്നും മാറി നെപ്റ്റ്യൂണിനോടടുത്ത് വരും.
പ്ലൂട്ടോയ്ക്ക് 4 ഉപഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഷാരോൺ, നിക്സ്, ഹൈഡ്ര, P4 S2011(134340) എന്നിവ. ഇതിൽ ഷാരോൺ പ്ലൂട്ടോയുമായി വലിപ്പത്തിൽ ഒപ്പം നിൽക്കുന്ന ഒരു ഉപഗ്രഹമാണ്. മാത്രമല്ല ഇതിന്റെ ബാരി സെന്റെർ പ്ലൂട്ടോയ്ക്ക് പുറത്താണ്. അതിനാൽ ഷാരോണിനെ പ്ലൂട്ടോയുടെ ഉപഗ്രഹമായി കരുതാൻ പറ്റില്ല എന്ന വാദം ഉണ്ട്. ആ വാദം അംഗീകരിച്ചാൽ സൗരയൂഥത്തിലെ ഏക ദ്വന്ദ്വ ഗ്രഹം ആയി മാറും പ്ല്യൂട്ടോയും ഷാരോണും.
248 ഭൂവർഷം കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വെക്കുന്ന പ്ലൂട്ടോ 6 ദിവസം 9 മണിക്കൂർ കൊണ്ട് അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും.
നാസയുടെ പ്ലൂട്ടോ പര്യവേഷണ ദൗത്യമാണ് ന്യൂ ഹൊറൈസൺസ്[7]
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 1.3 D. R. Williams (September 7, 2006). "Pluto Fact Sheet". NASA. ശേഖരിച്ചത് 2007-03-24.
- ↑ 2.0 2.1 2.2 2.3 2.4 M. W. Buie, W. M. Grundy, E. F. Young, L. A. Young, S. A. Stern (2006). "Orbits and photometry of Pluto's satellites: Charon, S/2005 P1, and S/2005 P2". Astronomical Journal 132: 290. doi:10.1086/504422. arΧiv:astro-ph/0512491. http://adsabs.harvard.edu/cgi-bin/nph-bib_query?bibcode=2006AJ....132..290B&db_key=AST&data_type=HTML&format=&high=444b66a47d27727.
- ↑ Based on the orientation of Charon's orbit, which is assumed the same as Pluto's spin axis due to the mutual tidal locking.
- ↑ Dwarf Planet Pluto
- ↑ "JPL Small-Body Database Browser: 134340 Pluto". ശേഖരിച്ചത് 2008-06-12.
- ↑ Based on geometry of minimum and maximum distance from Earth and Pluto radius in the factsheet
- ↑ മാതൃഭൂമി ഹരിശ്രീ 2006 സെപ്റ്റംബർ 16 പേജ് 4
| സൗരയൂഥം |
|---|
|
|
| നക്ഷത്രം: സൂര്യൻ |
| ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ |
| കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ് |
| മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം |