പറന്നു പറന്നു പറന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parannu Parannu Parannu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പറന്നു പറന്നു പറന്ന്
പോസ്റ്റർ
സംവിധാനംപി. പത്മരാജൻ
നിർമ്മാണംപ്രേം പ്രകാശ്
രചനപി. പത്മരാജൻ
അഭിനേതാക്കൾ
സംഗീതംജോൺസൺ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംബി. ലെനിൻ
സ്റ്റുഡിയോപ്രേക്ഷക
വിതരണംസെഞ്ച്വറി
റിലീസിങ് തീയതി1984
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം154 മിനിറ്റ്

പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പറന്നു പറന്നു പറന്ന്. റഹ്‌മാൻ, രോഹിണി, നെടുമുടി വേണു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കരിമിഴി കുരുവികൾ"  കെ.ജെ. യേശുദാസ്, എസ്. ജാനകി 4:21
2. "താളമായി വരൂ"  എസ്. ജാനകി, കോറസ് 4:51

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണുവാൻ[തിരുത്തുക]

പറന്നു പറന്നു പറന്ന് (1984)

"https://ml.wikipedia.org/w/index.php?title=പറന്നു_പറന്നു_പറന്ന്&oldid=3803006" എന്ന താളിൽനിന്ന് ശേഖരിച്ചത്