പാലിയോട്രോപ്പിക്കൽ പ്രദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Paleotropical Kingdom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Gallery forest in Guinea
Savanna in Burkina Faso
Acacia erioloba in the Namib Desert
Pandanus utilis
Nepenthes villosa

പാലിയോട്രോപ്പിക്കൽ പ്രദേശം - Paleotropical Kingdom (Paleotropis) - ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ (ഓസ്ട്രേലിയ ഉൾപ്പെടെ) എന്നിവിടങ്ങളിലെ ഉഷ്ണമേഖലകളിലെ പ്രത്യേക സസ്യമേഖലകൾ. 40ഓളം സസ്യകുടുംബങ്ങൾ ഇവിടെ മാത്രമായി കാണുന്നു.