ഓക്സിജൻ ചക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oxygen cycle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The oxygen cycle.

ഭൂമിയിലെ ഓക്സിജൻറെ സ്ഥിരചംക്രമണത്തെയാണ് ഓക്സിജൻ ചക്രം എന്നു പറയുന്നത്. ഓക്സിജൻറെ പ്രധാന സംഭരണികൾ അന്തരീക്ഷം, ജൈവവസ്തുക്കൾ, ഭൂമിയുടെ അകംപാളി(ലിത്തോസ്ഫിയർ) എന്നിവയാണ്. ഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്സിജൻ ഉണ്ടായതോടെയാണ് ജീവൻ ആവിർഭവിച്ചത്.

സസ്യങ്ങളും മൃഗങ്ങളും ശ്വസന സമയത്ത് അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ വലിച്ചെടുക്കുന്നു. പ്രകാശ സംശ്ലേഷണത്തിനു ശേഷം സസ്യങ്ങൾ ഓക്സിജനെ തിരികെ അന്തരീക്ഷത്തിലെത്തിക്കുന്നു. ഇത് ഓക്സിജൻ ചക്രത്തെ കാർബൺ ചക്രവുമായി ബന്ധിപ്പിക്കുന്നു.

അന്തരീക്ഷത്തിലെ ഓക്സിജൻറെ അളവ് കുറയാൻ വനനശീകരണം കാരണമാകും.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓക്സിജൻ_ചക്രം&oldid=1759217" എന്ന താളിൽനിന്ന് ശേഖരിച്ചത്