ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(OpenShot Video Editor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ
ഓപ്പൺഷോട്ട് പ്രധാന ജാലകം
Original author(s)ജൊനാഥൻ തോമസ്
വികസിപ്പിച്ചത്ജൊനാഥൻ തോമസ്
ആൻഡി ഫിഞ്ച്
ഹെലൻ മക്കാൾ
ഒലിവർ ജിറാർഡ്
കാർലിനക്സ്
TJ
Stable release
1.4.2 / ഫെബ്രുവരി 5 2012 (2012-02-05), 4428 ദിവസങ്ങൾ മുമ്പ്[1]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷപൈത്തൺ
ഓപ്പറേറ്റിങ് സിസ്റ്റംലിനക്സ്
തരംവീഡിയോ എഡിറ്റിംഗ്
അനുമതിപത്രംഗ്നു ജിപിഎൽ[2]
വെബ്‌സൈറ്റ്openshot.org

അമേരിക്കക്കാരനായ ജോനാഥൻ തോമസ് രൂപകൽപ്പന ചെയ്ത ഏറ്റവും ലളിതമായ വീഡിയോ എഡിറ്റിംഗ് സ്വതന്ത്ര സോഫ്റ്റ്​വെയറാണ് ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ.പൈതൺ,ജി.ടി.കെ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ വളരെയധികം വീഡിയോ ഫോർമാറ്റുകളെ പിന്തുണയ്ക്കുന്നു.

പിന്തുണയ്ക്കുന്നവ[തിരുത്തുക]

ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ പിന്തുണയ്ക്കുന്ന വീഡിയോ ഫോർമ്മാറ്റുകളും കോഡെക്കുകളും

വീഡിയോ തരം
വീഡിയോ ഫോർമാറ്റ്
വീഡിയോ കോഡെക്
ഓഡിയോ കോഡെക്
Suggested
വീഡിയോ ബിറ്റ്റേറ്റ്
Suggested
ഓഡിയോ ബിറ്റ്റേറ്റ്
Suggested
പ്രോജക്റ്റ് പ്രൊഫൈൽ
ഉപയോഗത്തെക്കുറിച്ചുള്ള കുറിപ്പുകൾ
എവിസിഎച്ച്ഡി(AVCHD)
ഡിസ്ക്സ്
എംപെഗ്-ടിഎസ്(mpeg-TS) libx264 libfaac 15 എംബിറ്റ്സ്/സെക്കൻഡ് -> 40 എംബിറ്റ്സ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് എടിഎസ്സി(ATSC) 1080i 50 ഹെഡ്സ് 1920x1080
Interlaced
Use for Blu-Ray and എവിസിഎച്ച്ഡി Disks
എവിസിഎച്ച്ഡി
Disks
എംപെഗ്-TS libx264 ac3 15 എംബിറ്റ്സ്/സെക്കൻഡ് -> 40 എംബിറ്റ്സ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് എടിഎസ്സി(ATSC) 1080i 50 ഹെഡ്സ് 1920x1080
Interlaced
Use for Blu-Ray and എവിസിഎച്ച്ഡി Disks
എവിസിഎച്ച്ഡി
Disks
എംപെഗ്-TS libx264 libfaac 15 എംബിറ്റ്/സെക്കൻഡ് -> 40 എംബിറ്റ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് എടിഎസ്സി(ATSC) 1080i 60 ഹെഡ്സ് 1920x1080
Interlaced
Use for Blu-Ray and എവിസിഎച്ച്ഡി Disks
(mainly in USA)
but not necessary
Modern TV's adapt rate.
എവിസിഎച്ച്ഡി
ഫുൾ എച്ച്ഡി
എംകെവി libx264 libfaac 15 എംബിറ്റ്/സെക്കൻഡ് -> 40 എംബിറ്റ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് എടിഎസ്സി(ATSC) 1080p 25 ഹെഡ്സ് 1920x1080
പ്രോഗ്രസ്സീവ്
for use on computers
എവിസിഎച്ച്ഡി
ഫുൾ എച്ച്ഡി
എംകെവി libx264 ac3 15 എംബിറ്റ്/സെക്കൻഡ് -> 40 എംബിറ്റ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് എടിഎസ്സി(ATSC) 1080p 25 ഹെഡ്സ് 1920x1080
പ്രോഗ്രസ്സീവ്
for use on computers
ക്യുക്ക്ടൈം
ഫുൾ എച്ച്ഡി
എംഒവി(mov) libx264 libfaac 15 എംബിറ്റ്/സെക്കൻഡ് -> 40 എംബിറ്റ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് എടിഎസ്സി(ATSC) 1080p 25 ഹെഡ്സ് 1920x1080
എവിസിഎച്ച്ഡി
ക്യുക്ക്ടൈം 7
പ്രോഗ്രസ്സീവ്
ക്യുക്ക്ടൈം
ഫുൾ എച്ച്ഡി
എംഒവി(mov) libx264 ac3 15 എംബിറ്റ്/സെക്കൻഡ് -> 40 എംബിറ്റ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് എടിഎസ്സി(ATSC) 1080p 25 ഹെഡ്സ് 1920x1080
എവിസിഎച്ച്ഡി
ക്യുക്ക്ടൈം 7
പ്രോഗ്രസ്സീവ്
ക്യുക്ക്ടൈം
Apple TV
എംഒവി(mov) libx264 libfaac 5 എംബിറ്റ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് എടിഎസ്സി(ATSC) 720p 30 ഹെഡ്സ് 1280x720
29.97 ഹെഡ്സ്
എവിസിഎച്ച്ഡി
ക്യുക്ക്ടൈം 7
പ്രോഗ്രസ്സീവ്
വെബ് പബ്ലിഷിംഗ്
ക്യുക്ക്ടൈം
വെബ്
എംഒവി(mov) libx264 ac3 15 എംബിറ്റ്/സെക്കൻഡ് -> 40 എംബിറ്റ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് എടിഎസ്സി(ATSC) 720p 30 ഹെഡ്സ് 1280x720
29.97 ഹെഡ്സ്
എവിസിഎച്ച്ഡി
ക്യുക്ക്ടൈം 7
പ്രോഗ്രസ്സീവ്
വെബ് പബ്ലിഷിംഗ്
ക്യുക്ക്ടൈം
വെബ്
ഐപോഡ് libx264 libfaac 1.25 എംബിറ്റ്/സെക്കൻഡ് -> 1.5 എംബിറ്റ്/സെക്കൻഡ് 128 കെബിറ്റ്സ്/സെക്കൻഡ്
to
160 കെബിറ്റ്സ്/സെക്കൻഡ്
Square NTSC 640x480
29.97 ഹെഡ്സ്
എവിസിഎച്ച്ഡി
ക്യുക്ക്ടൈം 7
ക്യുക്ക്ടൈം
ഐപോഡ്
ഐപോഡ് libx264 libfaac 1.25 എംബിറ്റ്/സെക്കൻഡ് -> 1.5 എംബിറ്റ്/സെക്കൻഡ് 128 കെബിറ്റ്സ്/സെക്കൻഡ്
to
160 കെബിറ്റ്സ്/സെക്കൻഡ്
Quarter Square NTSC 320x240
29.97 ഹെഡ്സ്
എവിസിഎച്ച്ഡി
ക്യുക്ക്ടൈം 7
ഡിവിഡി വിഒബി(vob) എംപെഗ്-2 ac3 5 എംബിറ്റ്/സെക്കൻഡ് -> 10 എംബിറ്റ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് DV PAL
DV PAL വൈഡ്സ്ക്രീൻ
ഫോർ നേറ്റീവ് എസ്ഡി എംഒവി(mov)ies only!
Not for down-converting HD
ഡിവിഡി വിഒബി(vob) എംപെഗ്-2 ac3 5 എംബിറ്റ്/സെക്കൻഡ് -> 10 എംബിറ്റ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് ഡിവി എൻടിഎസ്സി
ഡിവി എൻടിഎസ്സി വൈഡ്സ്ക്രീൻ
ഫോർ നേറ്റീവ് എസ്ഡി എംഒവി(mov)ies only!
Not for down-converting HD
എക്സ്ബോക്സ് 360 എംഒവി(mov) libx264 libfaac 2 എംബിറ്റ്/സെക്കൻഡ് -> 5 എംബിറ്റ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് ഡിവി എൻടിഎസ്സി വൈഡ്സ്ക്രീൻ
HDV 720 30p
HDV 720 60p
എക്സ്ബോക്സ് 360 എംപി4 libx264 libfaac 2 എംബിറ്റ്/സെക്കൻഡ് -> 5 എംബിറ്റ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് ഡിവി എൻടിഎസ്സി വൈഡ്സ്ക്രീൻ
HDV 720 30p
HDV 720 60p
വിമോ
ഹൈ ഡെഫ്
എംപി4 libx264 libfaac 3 എംബിറ്റ്/സെക്കൻഡ് -> 5 എംബിറ്റ്/സെക്കൻഡ് 128 കെബിറ്റ്സ്/സെക്കൻഡ് -> 320 കെബിറ്റ്സ്/സെക്കൻഡ്
44.1 kഹെഡ്സ്
stereo
HDV 720 25p
HDV 720 30p
1280x720
square pixels
needs to be
de-interlaced or പ്രോഗ്രസ്സീവ്
വിമോ
എസ്ഡി ഡെഫ്(Std Def)
എംപി4 libx264 libfaac 2 എംബിറ്റ്/സെക്കൻഡ് 128 കെബിറ്റ്സ്/സെക്കൻഡ് -> 320 കെബിറ്റ്സ്/സെക്കൻഡ്
44.1 kഹെഡ്സ്
stereo
Square NTSC 640x480
square pixels
needs to be
de-interlaced or പ്രോഗ്രസ്സീവ്
വിമോ
എസ്ഡി ഡെഫ്(Std Def)
വൈഡ്സ്ക്രീൻ
എംപി4 libx264 libfaac 3 എംബിറ്റ്/സെക്കൻഡ് 128 കെബിറ്റ്സ്/സെക്കൻഡ് -> 320 കെബിറ്റ്സ്/സെക്കൻഡ്
44.1 kഹെഡ്സ്
stereo
Square NTSC വൈഡ്സ്ക്രീൻ 854x480
square pixels
needs to be
de-interlaced or പ്രോഗ്രസ്സീവ്
Flickr
ഹൈ ഡെഫ്
എംഒവി(mov) libx264 ac3 5 എംബിറ്റ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് HDV 720 30p 1280x720
square pixels
needs to be
de-interlaced or പ്രോഗ്രസ്സീവ്
Picasa എംപെഗ് എംപെഗ്2video mp2 2 എംബിറ്റ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് Square NTSC 640x480
will be converted to
480x360 or 320x240
Flash
യൂട്യൂബ് എംപെഗ് എംപെഗ്2video mp2 2 എംബിറ്റ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് Square NTSC 640x480
will be converted to
480x360 or 320x240
Flash
യൂട്യൂബ്
ഹൈ ഡെഫ്
എംപി4 libx264 libfaac 2 എംബിറ്റ്/സെക്കൻഡ് -> 8 എംബിറ്റ്/സെക്കൻഡ് 128 കെബിറ്റ്സ്/സെക്കൻഡ് -> 320 കെബിറ്റ്സ്/സെക്കൻഡ്
44.1 kഹെഡ്സ്
stereo
HDV 720 25p
HDV 720 30p
1280x720
square pixels
needs to be
de-interlaced or പ്രോഗ്രസ്സീവ്
യൂട്യൂബ്
Full ഹൈ ഡെഫ്
എംപി4 libx264 libfaac 8 എംബിറ്റ്/സെക്കൻഡ് -> 15 എംബിറ്റ്/സെക്കൻഡ് 128 കെബിറ്റ്സ്/സെക്കൻഡ് -> 320 കെബിറ്റ്സ്/സെക്കൻഡ്
44.1 kഹെഡ്സ്
stereo
HDV 1080 25p
HDV 1080 30p
1920x1080
square pixels
needs to be
de-interlaced or പ്രോഗ്രസ്സീവ്
Nokia
nHD
എംപി4 libxvid libfaac 1.25 എംബിറ്റ്/സെക്കൻഡ് 128 കെബിറ്റ്സ്/സെക്കൻഡ് -> 320 കെബിറ്റ്സ്/സെക്കൻഡ്
44.1 kഹെഡ്സ്
stereo
നോക്കിയ എൻഎച്ച്ഡി(nHD) 640x360
ന്യൂ സ്റ്റാൻഡേർഡ്
for
എസ്60 5-ാം പതിപ്പ് ഉപകരണങ്ങൾ
മെറ്റാകഫേ എംപി4 എംപെഗ്4 libmp3lame 2 എംബിറ്റ്/സെക്കൻഡ് 256 കെബിറ്റ്സ്/സെക്കൻഡ് Square NTSC 640x480
will be converted to
320x240
Flash

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.openshot.org/download/
  2. http://www.openshot.org/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]