ഓപാബിനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Opabinia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓപാബിനിയ
Temporal range: Middle Cambrian
Fossil specimen on display at the Smithsonian in Washington, D.C.
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Stem group: ആർത്രോപോഡ
Class: Dinocaridida
Order: Radiodonta
Family: Opabiniidae
Genus: Opabinia
Walcott, 1912
Binomial name
Opabinia regalis
Walcott, 1912

കാംബ്രിയൻ കാലത്ത് ജീവിച്ചിരുന്ന ഒരു കടൽ ജിവിയാന്നു ഓപാബിനിയ. ഇരുപതിൽ താഴെ പുർണ്ണ ഫോസ്സിൽ മാത്രമാണ് ഇപ്പോൾ കിട്ടിയിട്ടുള്ളത്. ഇവയ്ക്ക് അഞ്ചു കണ്ണുകൾ ഉണ്ടായിരുന്നു. ഇവ ആർത്രോപോഡകളുടെ പൂർവ്വികരാണ് എന്ന് പറയപ്പെടുന്നു. കടലിന്റെ അടിത്തട്ടിൽ ആയിരിക്കണം ഇവ ജീവിച്ചിരുന്നത് എന്ന് കരുതുന്നു.

ശരീര ഘടന[തിരുത്തുക]

വളരെ വിചിത്രമായ ശരീരഘടനയായിരുന്നു ഇവയ്ക്ക്. തല മുതൽ വാൽ വരെ ഏകദേശം 4 - 7 സെ.മീ. ആണ് ഇവയുടെ നീളം. ചിത്രശലഭങ്ങളിലും മറ്റും കാണുന്ന തരം കുഴൽ പോലെയുള്ള വായ് ആയിരുന്നു ഇവയ്ക്ക്, ഇവയുടെ ശരീരത്തിന്റെ മുന്നിൽ ഒന്ന് നീളം ഈ കുഴലിനുണ്ടായിരുന്നു. ഈ കുഴൽ പിടിക്കുന്ന ഭക്ഷണം കഴിക്കാൻ തലക്ക് അടിയിൽ പുറകിലേക്ക് വായ സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓപാബിനിയ&oldid=2710879" എന്ന താളിൽനിന്ന് ശേഖരിച്ചത്