ഒമർ അബ്ദുള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Omar Abdullah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒമർ അബ്ദുള്ള
എട്ടാമത്തെ കഷ്മീർ മുഖ്യമന്ത്രി
ഓഫീസിൽ
5 ജനുവരി 2009 – 8 ജനുവരി 2015
ഗവർണ്ണർനരീന്തർ നാഥ് വൊഹ്റ
മുൻഗാമിരാഷ്ട്രപതി ഭരണം
പിൻഗാമിരാഷ്ട്രപതി ഭരണം
ജമ്മു കഷ്മീർ നിയമസഭാംഗം
ഓഫീസിൽ
2009–2014
മുൻഗാമിഖാസി മുഹമ്മദ് അഫ്സൽ
പിൻഗാമിഇഷ്‌ഫഖ് അഹമ്മദ് ഷെയ്ഖ്
മണ്ഡലംഗാൻഡർബാൽ
വിദേശകാര്യവകുപ്പ്
ഓഫീസിൽ
23 ജൂലൈ 2001 – 23 ഡിസംബർ 2002
രാഷ്ട്രപതി
പ്രധാനമന്ത്രിഅടൽ ബിഹാരി വാജ്‌പെയ്
മുൻഗാമിക്രിഷ്ണം രാജു
പിൻഗാമിദിഗ്‌വിജയ് സിങ്
ലോകസഭാംഗം
ഓഫീസിൽ
10 മാർച്ച് 1998 – 18 മേയ് 2009
മുൻഗാമിഗുലാം മുഹമ്മദ് മിർ മഗാമി
പിൻഗാമിഫാറൂഖ് അബ്ദുള്ള
മണ്ഡലംശ്രീനഗർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1968-03-10) 10 മാർച്ച് 1968  (56 വയസ്സ്)
റോച്ച്‌ഫോർഡ്,
എസക്സ്,
ഇംഗ്ലണ്ട്
രാഷ്ട്രീയ കക്ഷിജമ്മു ആൻഡ് കഷ്മീർ നാഷണൽ കോൺഫറൻസ്
പങ്കാളി
പായൽ നാഥ്
(m. 1994; separated 2011)
[1][2][3]
കുട്ടികൾ2
മാതാപിതാക്കൾsഫാറൂഖ് അബ്ദുള്ള (പിതാവ്)
മോളി അബ്ദുള്ള (മാതാവ്)
ബന്ധുക്കൾസച്ചിൻ പൈലറ്റ് (അളിയൻ)
വസതിs40, ഗുപ്കർ റോഡ്, ശ്രീനഗർ, കഷ്മീർ, ഇന്ത്യ
വിദ്യാഭ്യാസംബി.കോം.
അൽമ മേറ്റർബർൺ ഹാൾ സ്കൂൾ,
Sydenham College,
University of Mumbai
University of Strathclyde

ഇന്ത്യൻ സംസ്ഥാനമായ ജമ്മു-കാശ്മീരിലെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയുമാണ് ഒമർ അബ്ദുള്ള (pronunciation; ജനനം 10 മാർച്ച് 1970)[4].

സ്വകാര്യജീവിതം[തിരുത്തുക]

1970 മാർച്ച് 10 ന് യു.കെ.യിലെ എസെക്സിലെ റോച്ച്ഫോർഡിലാൺ ഒമർ അബ്ദുല്ല ജനിച്ചു. ഷെയ്ഖ് അബ്ദുല്ലയുടെ ചെറുമകനും ഒരു ഡോക്ടറായ ഫാറൂഖ് അബ്ദുല്ലയുടെ ഏക പുത്രനുമാണ്. മൂന്ന് പേരും ജമ്മു കശ്മീർ മുഖ്യമന്ത്രി പദം വഹിച്ചിട്ടുണ്ട്.[5] അദ്ദേഹം രാഷ്ട്രീയത്തിൽ ചേരുന്നതിന് അനുകൂലമായിരുന്നില്ലെന്ന് ഇംഗ്ലീഷ് വംശജയും നഴ്‌സുമായ മാതാവ് മോളി പറഞ്ഞിരുന്നു.[6] ശ്രീനഗറിലെ സോൻവർ ബാഗിലുള്ള ബേൺ ഹാൾ സ്കൂളിലും തുടർന്ന് സനാവറിലെ ലോറൻസ് സ്കൂളിലും വിദ്യാഭ്യാസം ചെയ്തു.[7] സിഡൻഹാം കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് ഇക്കണോമിക്‌സിൽനിന്നുള്ള ബി.കോം ബിരുദധാരിയാണ്.[8] രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് 29 വയസ്സ് വരെ ഐടിസി ലിമിറ്റഡ്, ദി ഒബറോയ് ഗ്രൂപ്പ് എന്നിവയിൽ ജോലി ചെയ്തിരുന്നു.[9][10]

റിട്ടയേർഡ് ആർമി ഓഫീസർ മേജർ ജനറൽ രാം നാഥിന്റെ മകളും ദില്ലി സ്വദേശിനിയായ പായൽ നാഥിനെ വിവാഹം കഴിച്ചു.[11][12][13][14] 2011 സെപ്റ്റംബറിൽ താനും ഭാര്യയും വേർപിരിഞ്ഞതായി ഒമർ സ്ഥിരീകരിച്ചു. ഇളയ സഹോദരി സാറാ പൈലറ്റ് രാജേഷ് പൈലറ്റിന്റെ മകൻ സച്ചിൻ പൈലറ്റിനെ വിവാഹം കഴിച്ചു. അന്താരാഷ്ട്ര ഭീകരതയെ അടിസ്ഥാനമാക്കി സംവിധായകൻ അപൂർവ ലഖിയയുടെ മിഷൻ ഇസ്താംബുൾ (2008) എന്ന സിനിമയിൽ അദ്ദേഹത്തിന് ഒരു വേഷം ഉണ്ടായിരുന്നു.[15][16]

അവലംബം[തിരുത്തുക]

  1. Nairita (2011-09-15). "JK CM Omar Abdullah confirms Divorce but not Marriage". News Oneindia. Archived from the original on 2014-09-19. Retrieved 2014-04-26.
  2. "Omar Abdullah divorcing wife after 17 years". The Times of India. 2011-09-15. Archived from the original on 2012-12-14. Retrieved 2014-04-26.
  3. "Omar Abdullah divorcing wife after 17 years". Indian Express. 2011-09-15. Retrieved 2014-04-26.
  4. Omar Abdullah takes oath as youngest J&K chief minister Archived 2011-01-30 at the Wayback Machine. NDTV, Monday, 5 January 2009 2:01 PM.
  5. Omar Abdullah www.the-south-asian.com, November, 2001
  6. NEWSMAKER: Omar Abdullah Business Standard, New Delhi, 2 January 2009.
  7. "CEC, Omar Abdullah attend Sanawar school celebrations". The Hindu. Chennai, India. 5 October 2009. Archived from the original on 2009-10-11. Retrieved 2020-06-20.
  8. "Archived copy". Archived from the original on 12 മേയ് 2016. Retrieved 24 ഏപ്രിൽ 2016.{{cite web}}: CS1 maint: archived copy as title (link)
  9. Nelson, Dean (26 October 2013). "The only way is Kashmir for Essex boy ruling world's most volatile state". The Telegraph. Srinagar.{{cite news}}: CS1 maint: url-status (link)
  10. Bhandare, Namita (9 January 2009). "Omar Abdullah: a new son over the valley". Live Mint.{{cite news}}: CS1 maint: url-status (link)
  11. https://www.dnaindia.com/india/report-after-17-years-omar-abdullah-wife-part-for-good-1587414
  12. https://m.telegraphindia.com/india/omar-confirms-split-from-wife/cid/345908
  13. https://www.indiatoday.in/india/north/story/omar-abdullah-wife-payal-nath-to-divorce-141217-2011-09-16
  14. https://www.news18.com/photogallery/india/in-pics-the-omar-and-payal-abdullah-years-806091-2.html
  15. Apoorva gets lookalikes! Archived 2013-12-14 at the Wayback Machine. Times of India, Times of India, 25 July 2008.
  16. "Director Apoorva Lakhia on Mission Istanbul". Rediff.com. 2008-07-24. Retrieved 2014-04-26.
Lok Sabha
മുൻഗാമി ശ്രീനഗർ ലോകസഭാഗം
1998–2009
പിൻഗാമി
പദവികൾ
മുൻഗാമി
ഒഴിഞ്ഞുകിടന്നു
(ഗവർണർ ഭരണം)
ജമ്മു ആൻഡ് കഷ്മീർ മുഖ്യമന്ത്രി
2009–2014
പിൻഗാമി
ഒഴിഞ്ഞുകിടന്നു
(ഗവർണർ ഭരണം)
"https://ml.wikipedia.org/w/index.php?title=ഒമർ_അബ്ദുള്ള&oldid=3802450" എന്ന താളിൽനിന്ന് ശേഖരിച്ചത്