നീലിമ അസീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neelima Azeem എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലിമ അസീം
അസീം 2013ൽ
ജനനം
കൻ‌വൽ അസീം

(1958-12-02) 2 ഡിസംബർ 1958  (65 വയസ്സ്)
തൊഴിൽനടി
സജീവ കാലം1989–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1979; div. 1984)

(m. 1990; div. 2001)

റാസാ അലി ഖാൻ[3]
കുട്ടികൾഷാഹിദ് കപൂർ
ഇഷാൻ ഖട്ടാർ

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ നടിയും, ടി.വി അഭിനേത്രിയുമാണ് നീലിമ അസീം.[4][5]

സ്വകാര്യ ജീവിതം[തിരുത്തുക]

1958 ഡിസംബർ 2 നാണ് നീലിമ അസീം ജനിച്ചത്. നീലിമയുടെ പിതാവ് പ്രസിദ്ധ ഉർദു എഴുത്തുകാരനും ബ്ലിറ്റ്സ് ജേർണലിസ്റ്റുമായ അൻ‌വർ അസീം ആണ്. സിനിമാ സംവിധായകൻ, തിരക്കഥാകൃത്ത്, ഉർദു നോവലിസ്റ്റ്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ ഖ്യാതി നേടിയിരുന്ന ഖ്വാജ അഹ്മദ് അബ്ബാസിൻറെ (കെ.എ. അബ്ബാസ്) മകനായിരുന്നു അൻവർ അസീം. നീലിമ വിവാഹം ചെയ്തിരിക്കുന്നത് ബോളിവുഡ് നടനായ പങ്കജ് കപൂറിനെ ആണ്. ഇവരുടെ മകനാണ് പ്രമുഖ ബോളിവുഡ് നടനായ ഷാഹിദ് കപൂർ. പക്ഷേ, ഷാഹിദിന് മൂന്ന് വയസ്സുള്ളപ്പോൾ ഇവർ വിവാഹമോചനം നേടി.

2007 ൽ നീലിമ വീണ്ടും ഒരു ക്ലാസിക്കൽ ഗായകനായ ഉസ്താദ് റസ അലി ഖാനുമായി വിവാഹം ചെയ്തു.

സിനിമ ജീവിതം[തിരുത്തുക]

നീലിമ പ്രധാനമായും ഇന്ത്യൻ നൃത്തരൂപമായ കഥകിലാണ് പ്രശസ്തി നേടിയിട്ടുള്ളത്.

സിനിമകൾ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2018 The Illegal Mummy [6]
2018 Blackmail (2018 film) Dolly's mother
2017 Sthir Guru of belarusian girl learning Kathak Short filmScreened at the 2017 Berlin Short Film Festival[7]
2017 Majaz- Ae Gham-e-Dil Kya Karun Nabi
2016 Alif (2016 film) Zahara Premièred in the Indian International Film Festival of Queensland
2013 Dehraadun Diary Mrs Thakur, Vishesh's mother
2012 Future To Bright Hai Ji Romila Motwani [8]
2008 Yaari Mere Yaar Ki
2007 Just Married (2007 film) Ritika's Aunty
2003 Ishq Vishk Mrs. Mathur, Rajiv's mother
2003 Hum Hai Pyar Mein [9]
2000 Kaala Mandir [10]
1997 Itihaas Naveli
1996 Hahakar Ragini [11]
1996 Chhota Sa Ghar Agni [12]
1994 Aaja Re O Sajna [13]
1993 Dil Apna Preet Parai Neelima [14]
1992 Karm Yodha Sameer's sister [15]
1992 Nagin Aur Lootere Neelam
1991 Sadak Chanda
1990 Salim Langde Pe Mat Ro Mumtaz
1984 Kaliyil Alpam Karyam Radha (Malayalam Debut Filem)

ടെലിവിഷൻ[തിരുത്തുക]

വർഷം ഷോ കഥാപാത്രം ചാനൽ കുറിപ്പുകൾ
2010 Dhoondh Legi Manzil Humein STAR One [16]
2007 Aek Chabhi Hai Padoss Mein Devyani Star Plus [17]
2007 Dhoom Machaao Dhoom Disney Channel India [16]
2003 Kashmeer Munira Bhatt Star Plus
2002 Amrapali Doordarshan [18]
1998 Saans Ajit's estranged wife Star Plus
1996 Hina [19]
1994 Shanti Iravati DD National
1994 Junoon Doordarshan
1993 Zameen Aasmaan Doordarshan
1993 Bible Ki Kahaniyan Rebecca DD National
1992 Talaash Doordarshan [16]
1990 The Sword of Tipu Sultan Mumtaz DD National
1990 Titli Shalini Doordarshan Tele film
1989 Phir Wahi Talash Shehnaz Doordarshan

അവലംബം[തിരുത്തുക]

  1. https://www.hindustantimes.com/bollywood/happy-birthday-ishaan-khatter-his-10-best-family-pics-with-shahid-kapoor-mira-rajput/story-YHLzRJ0wXgzlo87ZHY4wRK.html
  2. https://www.indiatoday.in/television/celebrity/story/beyhadh-actor-rajesh-khattar-blessed-with-baby-boy-at-the-age-of-53-1593802-2019-08-31
  3. https://www.bollywoodbubble.com/features/bollywood-stars-married-thrice/
  4. "'Neelima Azeem back to stage after 40 years'".
  5. "'Meet Shahid Kapoor Family'". Archived from the original on 2018-08-04. Retrieved 2018-09-19.
  6. "imdb The Illegal'".
  7. "'Berlin Short Film Festival". Archived from the original on 2016-07-07. Retrieved 2018-09-19.
  8. "'imdb Future To Bright Hai Ji'".
  9. "'imdb Hum Hai Pyar Mein'".
  10. "'imdb Kaala Mandir'".
  11. "'imdb Hahakar'".
  12. "'imdb Chhota Sa Ghar'".
  13. "'imdb Aaja Re O Sajna'".
  14. "'imdb Dil Apna Preet Parai'".
  15. "'imdb Karm Yodha'".
  16. 16.0 16.1 16.2 "The Tribune, Chandigarh, India - Dehradun Plus". www.tribuneindia.com.
  17. https://timesofindia.indiatimes.com/delhi-times/Neelima-Azeem-returns-to-TV-serials/articleshow/2220529.cms. {{cite web}}: Missing or empty |title= (help)
  18. "Another historical serial on DD". The Hindu. 15 July 2002. Archived from the original on 2013-09-21. Retrieved 24 February 2014.
  19. "Hina (TV Series 1996–1997)".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീലിമ_അസീം&oldid=3929325" എന്ന താളിൽനിന്ന് ശേഖരിച്ചത്