നാർകോണ്ഡം വേഴാമ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Narcondam hornbill എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാർകോണ്ഡം വേഴാമ്പൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. narcondami
Binomial name
Rhyticeros narcondami
Hume, 1873
നാർകോണ്ഡം ദ്വീപിന്റെ സ്ഥാനം
Synonyms

Aceros narcondami
Rhytidoceros narcondami
Rhyticeros plicatus narcondami

ഇന്ത്യയിലെ നാർകോണ്ഡം ദ്വീപിൽ മാത്രം കണ്ടുവരുന്ന ഒരു വേഴാമ്പലാണ് നാർകോണ്ഡം വേഴാമ്പൽ (ശാസ്ത്രീയനാമം: റൈറ്റീസെറോസ് നാർകോണ്ഡാമി, ഇംഗ്ലീഷ്: Rhyticeros narcondami). ഇത് ബ്യൂസെറോറ്റിഡെ എന്ന കുടുംബത്തിലെ ഒരംഗമാണ്. ആൺ-പെൺ പക്ഷികളുടെ തൂവലുകളുടെ നിര വത്യസ്തമാണ്.

വിവരണം[തിരുത്തുക]

പെൺ പക്ഷിയുടെ തല (C P Cory, 1901)

ഏകദേശം 66 cm (26 in) വരെ വലിപ്പം വെയ്ക്കുന്ന ഒരു വേഴാമ്പലിനമാണ് നാർകോണ്ഡം വേഴാമ്പലുകൾ. [2]

Narcondam hornbill photographed in 2010

അവലംബങ്ങൾ[തിരുത്തുക]

  1. "Aceros narcondami". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 21 February 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Ali, S & SD Ripley (1983). Handbook of the birds of India and Pakistan. Volume 4 (2 ed.). Oxford University Press. p. 139.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാർകോണ്ഡം_വേഴാമ്പൽ&oldid=3994427" എന്ന താളിൽനിന്ന് ശേഖരിച്ചത്