നമസ്തേ ടവർ

Coordinates: 18°59′29″N 72°49′24″E / 18.99139°N 72.82333°E / 18.99139; 72.82333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Namaste Tower എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നമസ്തേ ടവർ
Map
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിനിർമ്മാണത്തിലിരിക്കുന്നു
തരംപാർപ്പിടം, വ്യാപാരസംബന്ധം
സ്ഥാനംലോവർ പരേൽ, മുംബൈ
Estimated completion2015
Height
മേൽക്കൂര300 m (984 ft)
സാങ്കേതിക വിവരങ്ങൾ
നിലകൾ62
തറ വിസ്തീർണ്ണം116,000 m2 (1,250,000 sq ft)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിഅറ്റ്കിൻസ്
Developerജാഗ്വാർ ബിൽഡ്കോൺ
References
[1][2]


ഇന്ത്യയിലെ മുംബൈ നഗരത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു അംബരചുംബിയാണ് നമസ്തേ ടവർ[3]. നിർമ്മാണം പൂർത്തിയാകുമ്പോൾ ഇതിന് 300മീ ഉയരമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. 62 നിലകളിലായാണ് ഈ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. വിവിധോദ്ദേശ മന്ദിരമായ ഇതിൽ 380 മുറികളുള്ള ഡബ്ലിയു ഹോട്ടലും മറ്റ് കാര്യാലയങ്ങളും വാണിജ്യകേന്ദ്രങ്ങളും ഉണ്ടാവും. ദുബായിലെ അറ്റ്കിൻസാണ് കെട്ടിടത്തിന്റെ രൂപകൽപന നിർവ്വഹിച്ചിരിക്കുന്നത്.[4] രണ്ടുകൈകളും കൂട്ടിച്ചേർത്ത് നമസ്തേ പറയുന്ന തരത്തിലുള്ള ഒരു രൂപകൽപനയാണ് ഈ കെട്ടിടത്തിന് അവലംബിച്ചിരിക്കുന്നത്. മുംബൈയിലെ ലോവർ പാരെലിലുള്ള അംബികാ മിൽസ് നിലനിന്നിരുന്ന സ്ഥലത്താണ് ഈ കെട്ടിടം നിർമ്മിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Namaste Tower Facts - CTBUH Skyscraper Center". CTBUH. Archived from the original on 2012-07-07. Retrieved 2011-02-01.
  2. 4-traders. "W Hotels Worldwide Continues Global Expansion with the Announcement of W Mumbai". 4-traders.com. Archived from the original on 2018-02-27. Retrieved 2011-04-06.{{cite web}}: CS1 maint: numeric names: authors list (link)
  3. "India's first W hotel coming up off Mahalaxmi racecourse - Mumbai - DNA". Dnaindia.com. Retrieved 2011-02-01.
  4. "Namaste: Hotel and Office Tower". World Buildings Directory. Archived from the original on 2011-02-04. Retrieved 2011-02-01.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

18°59′29″N 72°49′24″E / 18.99139°N 72.82333°E / 18.99139; 72.82333

"https://ml.wikipedia.org/w/index.php?title=നമസ്തേ_ടവർ&oldid=3997606" എന്ന താളിൽനിന്ന് ശേഖരിച്ചത്