മുരുഡേശ്വരം

Coordinates: 14°05′39″N 74°29′04″E / 14.0943°N 74.4845°E / 14.0943; 74.4845
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Murudeshwara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുരുഡേശ്വര
Map of India showing location of Karnataka
Location of മുരുഡേശ്വര
മുരുഡേശ്വര
Location of മുരുഡേശ്വര
in Karnataka and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Karnataka
ജില്ല(കൾ) ഉത്തര കന്നട
സമയമേഖല IST (UTC+5:30)
കോഡുകൾ

14°05′39″N 74°29′04″E / 14.0943°N 74.4845°E / 14.0943; 74.4845

Murudeswara

കർണ്ണാടകയിലെ ഉത്തര കന്നട ജില്ലയിലെ ഭട്ക്കൽ താലൂക്കിൽ ഉൾപ്പെട്ട ഒരു ചെറിയ പട്ടണമാണ് മുരുഡേശ്വര (കന്നഡ: ಮುರುಡೇಶ್ವರ, ഇംഗ്ലീഷ്: Murudeshwar) .

മുരുഡേശ്വര ക്ഷേത്രത്തിലെ ഗോപുരവും ശിവപ്രതിമയും

ഇവിടെ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പുരാതനവുമായ മുരുഡേശ്വര ക്ഷേത്രത്തിന്റെ സാന്നിദ്ധ്യമാണ് ഈ പ്രദേശത്തിന് മുരുഡേശ്വര എന്ന പേരു വരാൻ കാരണം. അറേബ്യൻ സമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട ഒരു തീർത്ഥാടക-വിനോദ സഞ്ചാരകേന്ദ്രമാണ്. കൊങ്കൺ റെയിൽവെയുടെ ഒരു സ്റ്റേഷനുമാണ് ഇവിടം.

"https://ml.wikipedia.org/w/index.php?title=മുരുഡേശ്വരം&oldid=4075746" എന്ന താളിൽനിന്ന് ശേഖരിച്ചത്