മരണ സിംഹാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marana Simhasanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മരണ സിംഹാസനം
സംവിധാനംമുരളി നായർ
നിർമ്മാണംമുരളി നായർ
രചനമുരളി നായർ, ഭരതൻ ഞാറയ്ക്കൽ
അഭിനേതാക്കൾനെടുമുടി വേണു
സോന നായർ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംലളിത കൃഷ്ണ
റിലീസിങ് തീയതി1999 ഡിസംബർ 15
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം57 മിനിറ്റ്

മരണ സിംഹാസനം (ഇംഗ്ലീഷ്: Throne of Death, French: Le Trone de la mort) 1999 ൽ പുറത്തിറങ്ങിയ മുരളി നായർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ്‌. ആ വർഷത്തെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കുപെട്ട ചിത്രം Caméra d'Or (Golden Camera Award) പുരസ്ക്കാരത്തിന് അർഹമാവുകയും ചെയ്തു.[1]

അഭിനേതാക്കൾ[തിരുത്തുക]

  • വിശ്വാസ് ഞാറയ്ക്കൽ
  • ലക്ഷ്മി രാമൻ
  • സുഹാസ്
  • ജീവൻ മിത്വവാ

പുരസ്കാരങ്ങൾ[തിരുത്തുക]

1999 കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേള

  • ഗോൾഡൻ ക്യാമറ ( Caméra d'Or )

1999 ടോറിനോ അന്താരാഷ്ട്ര യുവ ചലച്ചിത്ര മേള

  • ഏറ്റവും മികച്ച ചലച്ചിത്രം ( Prize of the City of Torino )

2000 Cinema Jove - Valencia അന്താരാഷ്ട്ര ചലച്ചിത്ര മേള

  • പ്രത്യേക പരാമർശം

അവലംബം[തിരുത്തുക]

  1. "Festival de Cannes: Throne of Death". festival-cannes.com. Archived from the original on 2014-10-20. Retrieved 2009-10-10.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരണ_സിംഹാസനം&oldid=3945330" എന്ന താളിൽനിന്ന് ശേഖരിച്ചത്