മാലിനി ചിബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malini Chib എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൈകല്യങ്ങളുമായി ജീവിക്കേണ്ടി വരുന്നതിന്റെ നിരാശയുമായി കഴിയുന്ന അനേകർക്ക് പ്രചോദനമായി മാറിയ 'വൺ ലിറ്റിൽ ഫിംഗർ[1]' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് ചലനശേഷിയുള്ള ഒരുവിരൽ മാത്രമുള്ള മാലിനി ചിബ്[2][3][4] ചലനശേഷിയുള്ള ഏകവിരൽ ഉപയോഗിച്ച് 10 വർഷങ്ങളെടുത്താണ് മാലിനി 'വൺ ലിറ്റിൽ ഫിംഗർ' എഴുതിത്തീർത്തത്.[3]

ജീവിതരേഖ[തിരുത്തുക]

നിഖിൽ ചിബിന്റേയും പത്മശ്രീ ജേതാവായ ഡോക്ടർ മിഥു ആളൂരിന്റേയും പുത്രിയായി 1966ൽ കൊൽക്കത്തയിൽ ആണ് മാലിനി ജനിച്ചത്.

അവലംബം[തിരുത്തുക]

  1. One Little Finger – One Big Review! - Disability Horizons
  2. Fight for empowering the differently-abled - NDTV
  3. 3.0 3.1 Able Crusader -'The Hindu'
  4. വൈകല്യങ്ങളെ മാലിനി വകഞ്ഞുമാറ്റി, ഒരു ചെറുവിരൽകൊണ്ട്... Archived 2013-12-07 at the Wayback Machine. -മാതൃഭൂമി
"https://ml.wikipedia.org/w/index.php?title=മാലിനി_ചിബ്&oldid=3640958" എന്ന താളിൽനിന്ന് ശേഖരിച്ചത്