മലബാർ ട്രാവല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malabar trevally എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലബാർ ട്രാവല്ലി
Malabar trevally
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Genus:
Species:
C. malabaricus
Binomial name
Carangoides malabaricus
(Bloch and Schneider, 1801)
മലബാർ ട്രാവല്ലിയുടെ ആവാസകേന്ദ്രങ്ങൾ
Synonyms
  • Scomber malabaricus,
    (Bloch & Schneider, 1801)
  • Caranx malabaricus,
    (Bloch & Schneider, 1801)
  • Carangoides rectipinnus,
    (Williams, 1958)
  • Carangoides rhomboides,
    (Kotthaus, 1974)

മലബാർ ജാക്ക്, മലബാർ കിങ്ഫിഷ് എന്നിങ്ങനെ അറിയപ്പെടുന്ന മലബാർ ട്രാവല്ലി എന്ന മത്സ്യം; ഇന്ത്യ, ശാന്തസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, ദക്ഷിണാഫ്രിക്ക, ജപ്പാൻ, ആസ്ട്രേലിയയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലെ പവിഴപ്പുറ്റ് നിരകളിൽ കാണപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=മലബാർ_ട്രാവല്ലി&oldid=1699922" എന്ന താളിൽനിന്ന് ശേഖരിച്ചത്