മഹാസമുദ്രം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahasamudram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാസമുദ്രം
വി.സി.ഡി. പുറംചട്ട
സംവിധാനംഎസ്. ജനാർദ്ദനൻ
നിർമ്മാണംസുരേഷ് കുമാർ ജി.
രചനഎസ്. ജനാർദ്ദനൻ
അഭിനേതാക്കൾമോഹൻലാൽ
ലൈല
ജഗതി ശ്രീകുമാർ റഹ്‌മാൻ
ഇന്നസെന്റ്
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോരേവതി കലാമന്ദിർ
വിതരണംസെവൻ ആർട്ട്സ്
റിലീസിങ് തീയതി2006 സെപ്റ്റംബർ 1
രാജ്യംഇന്ത്യ
ഭാഷമലയാളം

എസ്. ജനാർദ്ദനന്റെ സംവിധാനത്തിൽ മോഹൻലാൽ, ലൈല, ജഗതി ശ്രീകുമാർ,റഹ്‌മാൻ, ഇന്നസെന്റ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006 സെപ്റ്റംബർ 1-ന് പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് മഹാസമുദ്രം. കടലിന്റെ പശ്ചാത്തലത്തിൽ ഫുട്ബോൾ കളിയുടെ ആവേശവും അനിശ്ചിതത്ത്വവും കഥയോട് ഇഴചേർത്ത് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ ജി. നിർമ്മാണം ചെയ്ത ഈ ചിത്രം സെവൻ ആർട്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും എസ്. ജനാർദ്ദനനാണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് കണ്ണൻ.

ഗാനങ്ങൾ
  1. ചന്ദിരനെ – അലക്സ്
  2. മാൻ‌മിഴി പൂവ് – കെ.ജെ. യേശുദാസ്
  3. കടലേ ചിരിച്ചു – കുട്ടപ്പൻ
  4. കണ്ടോ കണ്ടോ – ജി.വേണുഗോപാൽ, കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഹാസമുദ്രം_(ചലച്ചിത്രം)&oldid=3981327" എന്ന താളിൽനിന്ന് ശേഖരിച്ചത്