മായാ-1 (കേബിൾ ശൃംഖല)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(MAYA-1 (cable system) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മായാ-1 ഒരു സമുദ്രാന്തര വാർത്താവിനിമയ കേബിളാണ്. 2000-ലാണ് സേവനം തുടങ്ങിയത്. SDH,EDFA സാങ്കേതികതകൾ ഈ ശൃംഖലയിൽ ഉപയോഗിക്കുന്നു. 82.5 ഗിഗാ ബിറ്റ്സ് ശേഷിയുണ്ട്. ഈ സമുദ്രാനന്തര വാർത്താവിനിമയ കേബിളിന് 4,323 കിലോ മീറ്റർ (2,734 മൈൽ) ദൈർഘ്യമുണ്ട്.

കടന്ന് പോകുന്ന പ്രദേശങ്ങൾ[തിരുത്തുക]

7 പ്രദേശങ്ങളിലൂടെയാണ് കേബിൾ കടന്ന് പോകുന്നത്.

  1. ഹോളിവുഡ്, ഫ്ലോറിഡ, USA
  2. കാൻകുൻ, മെക്സിക്കോ
  3. ഹാഫ്-മൂൺ ബേ, ഗ്രാൻഡ് കേയ്മാൻ, കേയ്മാൻ ദ്വീപുകൾ
  4. പ്യുർട്ടോ കോർട്ടസ്, ഹോണ്ടുറാസ്
  5. പ്യുർട്ടോ ലിമോൺ, കോസ്റ്റാ റിക്കാ
  6. മരിയ ചിക്വിറ്റ, പനാമ
  7. Tolú, കൊളംബിയ

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മായാ-1_(കേബിൾ_ശൃംഖല)&oldid=3987451" എന്ന താളിൽനിന്ന് ശേഖരിച്ചത്