ല്യുഡ്വിഗ് ഫോൻ മീസസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ludwig von Mises എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ല്യുഡ്വിഗ് ഫോൻ മീസസ്
ഓസ്ട്രിയൻ സ്കൂൾ
ജനനം(1881-09-29)29 സെപ്റ്റംബർ 1881
Lemberg, Galicia, Austria-Hungary (now Lviv, Ukraine)
മരണം10 ഒക്ടോബർ 1973(1973-10-10) (പ്രായം 92)
New York City, New York, USA
സ്ഥാപനംUniversity of Vienna (1919–1934)
Institut Universitaire des Hautes Études Internationales, Geneva, Switzerland (1934–1940)
New York University (1945–1969)
InfluencesBöhm-Bawerk, Menger, Turgot
InfluencedAnderson, Block, Hayek, Hazlitt, Huerta de Soto, Kirzner, Paul, Peterson, Raico, Reisman, Rockwell, Rothbard, Salerno, Schiff, Schutz, Sennholz, Spitznagel, Woods

ഓസ്ട്രിയൻ സ്കൂളിൽപ്പെട്ട ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും ക്ലാസിക്കൽ ലിബറൽ ചിന്തകനും സോഷ്യോളജിസ്റ്റുമാണ് ല്യുഡ്വിഗ് ഫോൻ മീസസ് (Ludwig von Mises).ഓസ്ട്രിയയിലെ ഒരു ജൂത കുടുംബത്തിലാാണ് മീസസ് ജനിച്ചത്. 1940കളിൽ നാസിസം ശക്തി പ്രാപിച്ചതോടെ അദ്ദേഹം അമേരിക്കയിലേക്ക് പലായനം ചെയ്തു. അമേരിക്കൻ ലിബർറ്റേറിയൻ പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കളിൽ ഒരാളായിരുരുന്നു അദ്ദേഹം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ല്യുഡ്വിഗ്_ഫോൻ_മീസസ്&oldid=3205472" എന്ന താളിൽനിന്ന് ശേഖരിച്ചത്