ഇന്ത്യയിലെ സംസ്ഥാന പുഷ്പങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Indian state flowers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഔദ്യോഗിക പുഷ്പങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.

സംസ്ഥാനം പുഷ്പം ശാസ്ത്രീയ നാമം ചിത്രം
ആന്ധ്രാപ്രദേശ് ആമ്പൽ
അരുണാചൽ പ്രദേശ് Lady's Slipper Cypripedioideae
ആസാം Foxtail Orchids Rhynchostylis gigantea
ബീഹാർ വെള്ളമന്ദാരം Bauhinia acuminata
ഛത്തീസ്ഗഢ്
ഗോവ
ഗുജറാത്ത് ചെണ്ടുമല്ലി Tagetes erecta[1]
ഹരിയാന താമര Nelumbo nucifera
ഹിമാചൽ പ്രദേശ് റോഡോഡെൻഡ്രോൺ Rhododendron ponticum
ജമ്മു കശ്മീർ Common Rhododendron Rhododendron ponticum
ജാർഖണ്ഡ് പ്ലാശ് Butea monosperma
കർണാടക താമര Nelumbo nucifera
കേരളം കണിക്കൊന്ന Cassia fistula
ലക്ഷദ്വീപ്
മേഘാലയ Lady's Slipper Cypripedioideae
മധ്യപ്രദേശ് പ്ലാശ് Butea monosperma
മഹാരാഷ്ട്ര പൂമരുത് Lagerstroemia speciosa[2]
മണിപ്പൂർ Siroi Lily Lilium mackliniae
മിസോറം Red Vanda
നാഗാലാന്റ് Rhododendron Rhododendron ponticum
ഒഡീഷ അശോകം[3][4] Saraca asoca
പുതുച്ചേരി നാഗലിംഗ പുഷ്പം Couroupita guianensis
പഞ്ചാബ്
രാജസ്ഥാൻ Rohira Tecomella undulata
സിക്കിം Noble orchid Cymbidium goeringii
തമിഴ്നാട് മേന്തോന്നി Gloriosa superba
ത്രിപുര Nag Kesar Mesua ferrea
ഉത്തരാഖണ്ഡ് ബ്രഹ്മകമലം Saussurea obvallata
ഉത്തർപ്രദേശ് പ്ലാശ്[5][6] Butea monosperma
പശ്ചിമ ബംഗാൾ പവിഴമല്ലി Nyctanthes arbor-tristis

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://2.imimg.com/data2/OT/FH/MY-/shiv-pdf.pdf for the scientific name
  2. Govt of Maharasthra ENVIS Cell :Important native trees of India Archived 2009-08-24 at the Wayback Machine.
  3. "CyberOrissa.com :: Orissa". cyberorissa.com. 2011. Archived from the original on 2011-08-29. Retrieved 26 May 2012. State Flower
  4. "Orissa State Symbols". mapsofindia.com. 2011. Retrieved 26 May 2012. The state flower is the 'Ashoka' flower
  5. "Palash gets state flower's status - Times Of India". indiatimes.com. 2011. Archived from the original on 2013-06-14. Retrieved 8 October 2012. Palash (Butea monosperma) is now the state flower of Uttar Pradesh
  6. "IE Briefs - Indian Express". indianexpress.com. 2011. Retrieved 8 October 2012. The Uttar Pradesh government has declared 'Palash' or the 'Flame of Forest' as the state flower

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]