കാന്തിലാൽ ഭുരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kantilal Bhuria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാന്തിലാൽ ഭുരിയ
Shri Kantilal Bhuria
Member of Parliament
മണ്ഡലംRatlam
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-06-01) 1 ജൂൺ 1950  (73 വയസ്സ്)
Jhabua, Madhya Pradesh
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിKalpana Bhuria
കുട്ടികൾ2 sons
വസതിJhabua
As of September 22, 2006
ഉറവിടം: [1]

ഇന്ത്യയുടെ കേന്ദ്ര ഗോത്രവർഗ്ഗ ക്ഷേമ മന്ത്രിയാണ് കാന്തിലാൽ ഭുരിയ. 1950 ജൂൺ 1-ന് മധ്യപ്രദേശിലെ ജബുവയിൽ ജനിച്ചു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭാംഗമായ ഇദ്ദേഹം മധ്യപ്രദേശിലെ ജബുവ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മന്മോഹൻ സിങ് ആദ്യമായി നയിച്ച കേന്ദ്രമന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. പതിനാലാം ലോകസഭയിലും അംഗമായിരുന്നു.


"https://ml.wikipedia.org/w/index.php?title=കാന്തിലാൽ_ഭുരിയ&oldid=3812964" എന്ന താളിൽനിന്ന് ശേഖരിച്ചത്