നീതിന്യായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Justice എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
‘’Justitia’’ by Maarten van Heemskerk, 1556. ‘’Justitia’’carries symbolic items such as: a sword, scales and a blindfold[1]
Justice, one of the four cardinal virtues, by Vitruvio Alberi, 1589–1590. Fresco, corner of the vault, studiolo of the Madonna of Mercy, Palazzo Altemps, Rome

ഏവ‍രുടേയും അടിസ്ഥാനാവശ്യങ്ങൾ പൂർത്തീകരിക്കപ്പെടണം എന്ന് നീതിന്യായം (ഇംഗ്ലീഷ്:Justice) കൊണ്ട് വിഭാവനം ചെയ്യുന്നു. ബന്ധനം എന്നർത്ഥമുള്ള ജസ്(jus) എന്ന ലത്തീൻ വാക്കിൽ നിന്നാണ്‌ ഇംഗ്ലീഷിലെ ജസ്റ്റിസ് എന്ന വാക്ക് രൂപമെടുത്തത്.

നിർ‌വചനങ്ങൾ[തിരുത്തുക]

ബെന്നിന്റെ നിർ‌വചനപ്രകാരം നീതിന്യായം എന്നത് വ്യക്തികൾ തമ്മിൽ സാരമായ വ്യത്യാസമില്ലാതിരിക്കുന്നിടത്തോളം അവരെ ഒരേ പോലെ കണക്കാക്കുക എന്നതാണ്‌. ബി.ഡി. റഫേലിന്റെ‍ നിർ‌വചനപ്രകാരം നീതിന്യായം കൊണ്ട് സമൂഹ്യക്രമം നിലനിർത്തുന്നതിനോടൊപ്പം വ്യക്തിയുടെ അവകാശങ്ങൾ സം‌രക്ഷിക്കപ്പെടുകയും ചെയ്യുന്നു.

അടിസ്ഥാനങ്ങൾ[തിരുത്തുക]

  • സത്യം
  • പക്ഷപാതരാഹിത്യം - ജാതി, വർണ്ണം, വംശം, ലിംഗം

ഫലങ്ങൾ[തിരുത്തുക]

  • അഭിപ്രായസ്വാതന്ത്യം
  • മതസ്വാതന്ത്യം

food equality.

  • വിദ്യാഭ്യാസസ്വാതന്ത്യം

തരങ്ങൾ[തിരുത്തുക]

  • പ്രകൃതി നീതി (Natural justice)
  • സാമൂഹ്യം (Social justice)
  • ധാർമികം (Moral justice)
  • സാമ്പത്തികം (Economic justice)
  • രാഷ്ട്രതന്ത്രം (Political justice)
  • നിയമപരം (Legal justice)


  1. Cuban Law's Blindfold, 23.
"https://ml.wikipedia.org/w/index.php?title=നീതിന്യായം&oldid=3260237" എന്ന താളിൽനിന്ന് ശേഖരിച്ചത്