ജുറാസ്സിക്‌ പാർക്ക്‌ ( നോവൽ )

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jurassic Park (novel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജുറാസ്സിക്‌ പാർക്ക്‌
First edition cover
കർത്താവ്മൈക്കൽ ക്രൈറ്റൺ
പുറംചട്ട സൃഷ്ടാവ്Chip Kidd
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്‌
സാഹിത്യവിഭാഗംസയൻസ് ഫിക്ഷൻ,
Techno-thriller, Horror fiction
പ്രസാധകർAlfred A. Knopf
പ്രസിദ്ധീകരിച്ച തിയതി
November 1990
മാധ്യമംPrint (Hardcover)
ഏടുകൾ399
ISBN0394588169
OCLC22511027
813/.54 20
LC ClassPS3553.R48 J87 1990
മുമ്പത്തെ പുസ്തകംSphere
ശേഷമുള്ള പുസ്തകംRising Sun

ജോൺ മൈക്കൽ ക്രൈറ്റൺ 1990-ൽ എഴുതിയ ഒരു സയൻസ്-ഫിക്ഷൻ നോവൽ ആണ് ജുറാസ്സിക്‌ പാർക്ക്‌.

സിനിമ[തിരുത്തുക]

ഈ നോവലിനെ അടിസ്ഥാനം ആകി അതെ പേരിൽ 1993-ൽ സ്റ്റീവൻ സ്പിൽബർഗ്ഗ് ഒരു ചലച്ചിത്രം സംവിധാനം ചെയ്യുകയുണ്ടായി. ഈ സിനിമയ്ക്കു 3 ഓസ്കാർ അവാർഡുകളും കിട്ടി ( ജുറാസ്സിക്‌ പാർക്ക്‌ (ചലച്ചിത്രം) )

അവലംബം[തിരുത്തുക]