ജയമാലിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jayamalini എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയമാലിനി
ജനനം15th ജൂൺ 1948

ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് ജയമാലിനി. തെലുഗു, തമിഴ്, മലയാളം, കന്നഡ , ഹിന്ദി ചലച്ചിത്രങ്ങളിലായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ജീവചരിത്രം[തിരുത്തുക]

ജയമാലിനി ജനിച്ചത് 1964 ൽ ആന്ധ്രാപ്രദേശിലെ സുല്ലുർപേട്ട എന്ന സ്ഥലത്ത് ആണ്.


തന്റെ അഭിനയ ജീവിതം ആരംഭിച്ചത് 1978 ൽ ഷാലിമാർ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് പല ചിത്രങ്ങളിൽ കാബറെ വേഷങ്ങളിലും ഐറ്റം നമ്പറുകളിലുമായി ഡാൻസ് വേഷങ്ങൾ ചെയ്തു. [1]

സ്വകാര്യ ജീവിതം[തിരുത്തുക]

തന്റെ അഭിനയ ജീവിതത്തിനു ശേഷം ജയമാലിനി വിവാഹം കഴിഞ്ഞ് ചെന്നൈയിൽ താമസിക്കുന്നു. രണ്ട് പെണ്മക്കളുണ്ട്. [2]

അവലംബം[തിരുത്തുക]

  1. നടിയായിരുന്ന ജ്യോതിലക്ഷ്മി സഹോദരിയാണ്Nostalgia: Story of Hot Vamps on Telugu Screen
  2. "Why happiness eludes film actresses? - Andhravilas.com". Archived from the original on 2007-09-30. Retrieved 2011-05-14.
"https://ml.wikipedia.org/w/index.php?title=ജയമാലിനി&oldid=3786556" എന്ന താളിൽനിന്ന് ശേഖരിച്ചത്