ജനാസ്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Janassa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജനാസ്സ
Temporal range: അന്ത്യ കാർബോണിഫറസ് മുതൽ പെർമിയൻ വരെ
Janassa bituminosa & Menaspis armatus
Fossil
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Jaekel, 1899
Species
  • J. bituminosa (Schlotheim, 1820) (type species)
  • J. clavata M'Coy, 1855
  • J. kochi Nielsen, 1932
  • J. clarki Lund, 1989
  • J. unguicula (Eastman, 1903)

മൺമറഞ്ഞു പോയ ഒരു പുരാതന മത്സ്യം ആണ് ജനാസ്സ. അന്ത്യ കാർബോണിഫറസ് - പെർമിയൻ കാലഘട്ടത്തിലാണ് ഇവ ജീവിച്ചിരുന്നത്. ഇവ ഒരു കാർറ്റിലേജ്നുസ് (തരുണാസ്ഥി) മത്സ്യം ആണ്.

ഫോസ്സിൽ[തിരുത്തുക]

വടക്കേ അമേരിക്കയുടെ മദ്ധ്യഭാഗം, യൂറോപ്പ് എന്നിവടങ്ങളിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത്. ഒട്ടനവധി പല്ലിന്റെ ഫോസ്സിലും അനവധി മുഴുവൻ ഫോസ്സിലും കിട്ടിയിട്ടുണ്ട് ഇതുവരെ.

അവലംബം[തിരുത്തുക]

  • Major Events in Early Vertebrate Evolution (Systematics Association Special Volume) by Per Erik Ahlberg
  • Biology of Sharks and Their Relatives (Marine Biology) by Jeffrey C. Carrier, John A. Musick, and Michael R. Heithaus
"https://ml.wikipedia.org/w/index.php?title=ജനാസ്സ&oldid=1696862" എന്ന താളിൽനിന്ന് ശേഖരിച്ചത്