ഐ.എസ്.ഒ. ഹണ്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Isohunt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
|
isoHunt logo and screenshot of homepage. |
|
| യു.ആർ.എൽ. | https://www.isohunt.com |
|---|---|
| സൈറ്റുതരം | BitTorrent and P2P search engine |
| രജിസ്ട്രേഷൻ | Free |
| ഉടമസ്ഥത | Gary Fung |
| നിർമ്മിച്ചത് | Gary Fung |
| തുടങ്ങിയ തീയതി | January 2003 |
| അലെക്സ റാങ്ക് | 175[1] |
| നിജസ്ഥിതി | Active |
17 ലക്ഷത്തിലധികം ടോറന്റുകൾ ഉൾക്കൊള്ളുന്ന ഒരു ഡാറ്റാബേസ് ശേഖരമാണ് ഐസോഹണ്ട്. ആയിരക്കണക്കിന് ടോറന്റുകളാണ് ദിനംപ്രതി ഐസോഹണ്ടിലേക്ക് ചേർത്തുകൊണ്ടിരിക്കുന്നത്. ജനുവരി 2003ൽ ഗാരി ഫങ് എന്ന കനേഡിയൻ പൗരൻ രൂപം നൽകിയതാണ് ഐസോഹണ്ട്.
അവലംബം [തിരുത്തുക]
- ↑ "isohunt.com - Traffic Details from Alexa". Alexa Internet, Inc. ശേഖരിച്ചത് 2009-10-17.