ഐറിഷ് കാർ ബോംബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Irish Car Bomb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐറിഷ് കാർ ബോംബ്
ഗിന്നസ് കൊണ്ടുണ്ടാക്കിയ ഐറിഷ് കാർ ബോംബ്
തരം ബിയർ കോക്ക്ടെയ്ൽ
ഒഴിക്കുന്ന അളവുവച്ച് നോക്കുമ്പോൾ പ്രധാന മദ്യം
വിളമ്പുന്നത് Straight up; ഐസില്ലാതെ
വിളമ്പുന്ന ഗ്ലാസിന്റെ തരം A pub glass and a shot glass.
സാധാരണയായി അടങ്ങിയിരിക്കുന്ന ഘടങ്ങൾ
  • 1/2 shot Irish whiskey
  • 1/2 shot Irish cream
  • 1/2 pint Irish stout
ഉണ്ടാക്കുന്ന വിധം The whiskey is floated on top of the Irish cream in a shot glass, and the shot glass is then dropped into the stout.
കുറിപ്പുകൾ Original recipe:
  • 1/2 oz. Irish cream
  • 1/2 pint Irish stout
  • 1/4 oz. Irish whiskey
  • 1/4 oz. coffee liqueur

ബീർ കൊണ്ടുണ്ടാക്കുന്ന ഒരു കോക്ക്റ്റൈലാൺ ഐറിഷ് കാർ ബോംബ്. ഉണ്ടാക്കാൻ ഒരു ചെറിയ ഷോട്ട് ഗ്ലാസ്സിൽ കാൽ ഭാഗം ബൈലീസ് ഐറിഷ് ക്രീം ഒഴിക്കുക, മുക്കാൽ ഭാഗം ഐറിഷ് വിസ്കി ഒഴിക്കുക ഐറിഷ് വിസ്കിക്ക് പകരം ബൗർബോൺ ആയാലും മതി പക്ഷെ സ്കോച്ച് വിസ്കി ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. ഇനി ഒരു വലിയ ഗ്ലാസ്സിൽ ഗിന്നസ് സ്റ്റൗട്ട് എടുക്കുക. ഷോട്ട് ഗ്ലാസ് സ്റ്റൗട്ടിൽ ഇടുക. കുടിക്കുക. ഇതാണ് ഐറിഷ് കാർ ബോംബ്. [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐറിഷ്_കാർ_ബോംബ്&oldid=1693122" എന്ന താളിൽനിന്ന് ശേഖരിച്ചത്