ഐ.എസ്.ഒ. 216

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ISO 216 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ISO 269 sizes
(mm × mm)
C Series
C0 917 × 1297
C1 648 × 917
C2 458 × 648
C3 324 × 458
C4 229 × 324
C5 162 × 229
C6 114 × 162
C7/6 81 × 162
C7 81 × 114
C8 57 × 81
C9 40 × 57
C10 28 × 40
DL 110 × 220
ISO 216 sizes
(mm × mm)
B Series
B0 1000 × 1414
B1 707 × 1000
B2 500 × 707
B3 353 × 500
B4 250 × 353
B5 176 × 250
B6 125 × 176
B7 88 × 125
B8 62 × 88
B9 44 × 62
B10 31 × 44
ISO 216 sizes
(mm × mm)
A Series
A0 841 × 1189
A1 594 × 841
A2 420 × 594
A3 297 × 420
A4 210 × 297
A5 148 × 210
A6 105 × 148
A7 74 × 105
A8 52 × 74
A9 37 × 52
A10 26 × 37

ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ഉപയോഗത്തിലുള്ള കടലാസുകളുടെ വലിപ്പത്തിനുള്ള അന്തർദേശീയ മാനദണ്ഡമാണ്‌ ഐ.എസ്.ഒ. 216 (ISO 216). ഈ മാനദണ്ഡമനുസരിച്ചാണ്‌ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന എ4 (A4) എന്ന കടലാസ് വലിപ്പം നിർവ്വചിക്കപ്പെട്ടിരിക്കുന്നത്.

ചരിത്രം[തിരുത്തുക]

1922 മുതലുള്ള ഡി.ഐ.എൻ 476 (DIN 476) എന്ന ജർമ്മൻ മാനദണ്ഡത്തെ അടിസ്ഥാമാക്കിയാണ്‌ ഇത് തയ്യാറാക്കിയിരിക്കുന്നത്.

എ ശ്രേണി (A Series)[തിരുത്തുക]

എ ശ്രേണിയിലുള്ള കടലാസ് വലിപ്പങ്ങൾ വ്യക്തമാക്കുന്ന ഒരു ചാർട്ട്.

എ ശ്രേണിയിൽ കടലാസുകളുടെ വലിപ്പത്തിൽ നീളവും വീതിയും തമ്മിലുള്ള അനുപാതം ആണ്‌. എ0 (A0) എന്നതിന്റെ വിസ്തീർണ്ണം 1 ച.മീ ആയി നിർവ്വചിക്കപ്പെട്ടിരിക്കുന്നു. ഈ ശ്രേണിയിൽ അടുത്ത് വരുന്ന ഓരോന്നും (A1, A2, A3, A4 മുതലായവ) തൊട്ട്മുന്നിലുള്ള വലിപ്പത്തിന്റെ നീളം കുറഞ്ഞ വശത്തിന്‌ സമാന്തരമായി നേർപകുതിയായി മുറിച്ചെടുത്തതിന്‌ സമാനമായാണ്‌ നിർവ്വചിക്കപ്പെട്ടിരിക്കുന്നത്. അതായത് അടുത്ത് വരുന്ന ഓരോന്നിന്റെയും നീളം തൊട്ട് മുന്നിലള്ളതിന്റെ വീതിക്ക് സമാനമായിരിക്കും (പക്ഷേ അളവുകൾ ഏറ്റവും അടുത്ത മില്ലിമീറ്ററിലേക്ക് ബന്ധപ്പെടുത്തുകായാണ്‌ ചെയ്യാറ്).

ബി ശ്രേണി (B Series)[തിരുത്തുക]

ഐ.എസ്.ഒ ബി ശ്രേണി വ്യക്തമാക്കുന്ന ഒരു ചാർട്ട്.

സി ശ്രേണി (C Series)[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐ.എസ്.ഒ._216&oldid=2198666" എന്ന താളിൽനിന്ന് ശേഖരിച്ചത്