കാർക്കോട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hugonia mystax എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാർക്കോട്ടി
കാർക്കോട്ടിയുടെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Hugonia
Species:
H.mystax
Binomial name
Hugonia mystax
L.
Synonyms
  • Hugonia serrata Lam.

ഇന്ത്യയിലെല്ലായിടത്തും വരണ്ടകാടുകളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കാർക്കോട്ടി[1]. (ശാസ്ത്രീയനാമം: Hugonia mystax). മോതിരക്കണ്ണി എന്നും പേരുണ്ട്. Linaceae കുടുംബത്തിലെ പടരുന്ന ചെടിയാണ്.

കാർക്കോട്ടിയിൽ കാണുന്ന ഹുക്കുകൾ

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം :കഷായം, തിക്തം, മധുരം
  • ഗുണം :ഗുരു
  • വീര്യം :ശീതം

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

വേര്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാർക്കോട്ടി&oldid=3628272" എന്ന താളിൽനിന്ന് ശേഖരിച്ചത്