ഹൈലേമരിയം ദെസലെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hailemariam Desalegn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈലേമരിയം ദെസലെൻ
ኃይለማሪያም ደሳለኝ
എത്യോപ്യായുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രി
പദവിയിൽ
ഓഫീസിൽ
20 August 2012
Acting until 21 September 2012
രാഷ്ട്രപതിGirma Wolde-Giorgis
DeputyDemeke Mekonen
മുൻഗാമിMeles Zenawi
Chairperson of the African Union
പദവിയിൽ
ഓഫീസിൽ
27 January 2013
മുൻഗാമിYayi Boni
Deputy Prime Minister of Ethiopia
ഓഫീസിൽ
1 September 2010 – 21 September 2012
പ്രധാനമന്ത്രിMeles Zenawi
മുൻഗാമിAddisu Legese
പിൻഗാമിDemeke Mekonen
Minister of Foreign Affairs
ഓഫീസിൽ
1 September 2010 – 21 September 2012
പ്രധാനമന്ത്രിMeles Zenawi
മുൻഗാമിSeyoum Mesfin
പിൻഗാമിTewdros Adhanom
President of the Southern Nations, Nationalities, and People's Region
ഓഫീസിൽ
12 November 2001 – March 2006
മുൻഗാമിAbate Kisho
പിൻഗാമിShiferaw Shigute
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-07-19) 19 ജൂലൈ 1965  (58 വയസ്സ്)
Boloso Sore, Ethiopia
രാഷ്ട്രീയ കക്ഷിSouthern Ethiopian People's Democratic Movement
മറ്റ് രാഷ്ട്രീയ
അംഗത്വം
Ethiopian People's Revolutionary Democratic Front
പങ്കാളിRoman Tesfaye [1]
അൽമ മേറ്റർAddis Ababa University
Arba Minch University
Tampere University of Technology
Azusa Pacific University

എത്യോപ്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയാണ് ഹൈലേമരിയം ദെസലെൻ(ജനനം : 19 ജൂലൈ 1965). മെലസ് സെനാവിയുടെ മരണത്തെ തുടർന്ന് അഞ്ചുമാസം മുമ്പാണ് അദ്ദേഹം അധികാരത്തിലെത്തിയത്. ആഫ്രിക്കൻ യൂണിയന്റെ പുതിയ അദ്ധ്യക്ഷനായി 27 ജനുവരി 2013 ൽ നടന്ന ആഫ്രിക്കൻ യൂണിയൻ സമ്മിറ്റിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[3]

അവലംബം[തിരുത്തുക]

  1. "Hailemariam Desalegn's Biography". Durame News Online. 22 August 2012. Retrieved 2012-08-2012. {{cite news}}: Check date values in: |accessdate= (help)
  2. Ethiopia: The Hailemariam Desalegn Factor Archived 2014-10-18 at the Wayback Machine.. Retrieved 10 September 2012.
  3. http://www.deshabhimani.com/newscontent.php?id=256094

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹൈലേമരിയം_ദെസലെൻ&oldid=3793456" എന്ന താളിൽനിന്ന് ശേഖരിച്ചത്