ഗോഗൻ സ്റ്റെയർ
(Gorgon Stare എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ വ്യോമസേന വികസിപ്പിച്ചെടുത്ത ഒരു നിരീക്ഷണ സംവിധാനമാണ് ഗോഗൻ സ്റ്റെയർ. ഒരു നഗരത്തിലെ മുഴുവൻ ജനങ്ങളുടെയും ചലനങ്ങൾ ഈ സംവിധാനം ഉപയോഗിച്ച് തത്സമയം ശേഖരിച്ച് സൂക്ഷിക്കുവാൻ സാധിക്കും [1]. പൈലറ്റ് ഇല്ലാതെ പറക്കുന്ന വിമാനങ്ങളിലാണ് ഇവ ഘടിപ്പിക്കുക. 9 ക്യാമറകളാണ് ഈ സംവിധാനത്തിന്റെ കാതൽ, തന്മൂലം 65 തരം ദൃശ്യങ്ങൾ പകർത്തുവാൻ സാധിക്കും. ഈ ദൃശ്യങ്ങൾ തത്സമയം സൈനികർക്ക് ലഭിക്കുകയും ചെയ്യും. ഒന്നരവർഷത്തെ ശ്രമഫലമായാണ് ഇത് വികസിപ്പിച്ചെടുത്തത്.
അവലംബം[തിരുത്തുക]
ഗോഗൻ സ്റ്റെയർ | |
---|---|
Role | Reconnaissance aircraft sensor |
National origin | അമേരിക്കൻ ഐക്യനാടുകൾ |
Manufacturer | Sierra Nevada Corporation |
Designed by | DARPA |
First flight | തീയതി അജ്ഞാതം |
Introduction | flown under a MQ-9 Reaper |
Status | 10 planned delivery |
Primary user | United States Air Force |
Number built | 1 |
Unit cost | $150 ലക്ഷം |