ഗോളീയ താരവ്യൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Globular Cluster എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Messier 80 globular cluster in the constellation Scorpius is located about 28,000 light-years from the Sun and contains hundreds of thousands of stars.[1]

ഗാലക്സികളുടെ പരിവേഷ വലയത്തിനു സമീപം കാണപ്പെടുന്ന നക്ഷത്രക്കൂട്ടത്തിനാണ് ഗോളീയ താരവ്യൂഹം (Globular Cluster) എന്നു പറയുന്നത്. ഈ താരവ്യൂഹം ഗാലക്സികളുടെ കേന്ദ്രത്തെ ചുറ്റിസഞ്ചരിക്കുന്നു. നമ്മുടെ ഗാലക്സിയായ ആകാശഗംഗയിൽ ഏതാണ്ട് 120-ഓളം ഗോളീയ താരവ്യൂഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Hubble Images a Swarm of Ancient Stars". HubbleSite News Desk (Space Telescope Science Institute). 1999-07-01. ശേഖരിച്ചത്: 2006-05-26.  |coauthors= requires |author= (സഹായം)

"http://ml.wikipedia.org/w/index.php?title=ഗോളീയ_താരവ്യൂഹം&oldid=1693871" എന്ന താളിൽനിന്നു ശേഖരിച്ചത്