ഗ്നു‌‌‌ ഗ്രബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(GNU GRUB എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്നു ഗ്രബ്
Grub logo2.png
GRUB screenshot.png
ഗ്നു ഗ്രബ് ലോഗോ
വികസിപ്പിച്ചവർ ഗ്നു പദ്ധതി
സുദൃഢ പ്രകാശനം 1.99 (ഗ്രബ് 2)[1] / മേയ് 15, 2011; 9 months ago (2011-05-15)
തരം ബൂട്ട് ലോഡർ
അനുമതിപത്രം ഗ്നു ജി.പി.എൽ
വെബ്സൈറ്റ് www.gnu.org/software/grub

കമ്പ്യൂട്ടറിലുള്ള വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ നിന്ന് ആവശ്യമുള്ളത് തെരഞ്ഞെടുത്ത് അതിലേക്ക് ബൂട്ട് ചെയ്യാൻ സഹായിക്കുന്ന ഗ്നു പ്രോജക്റ്റിന്റെ ബൂട്ട് ലോഡറാണു് ഗ്നു ഗ്രാന്റ് യൂണിഫൈഡ് ബൂട്ട് ലോഡർ അല്ലെങ്കിൽ ഗ്നു ഗ്രബ് (GRand Unified Bootloader). മൾട്ടിബൂട്ട് സ്പെസിഫിക്കേഷൻ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ഗ്രബ് ബൂട്ട് ലോഡർ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള നിരവധി കേർണലുകളിൽ നിന്ന് വേണ്ടത് തിരഞ്ഞെടുക്കാനും സഹായിക്കുന്നു.

യുണിക്സ് പോലുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും, മിക്കവാറും എല്ലാ ഗ്നു/ലിനക്സ് വിതരണങ്ങളും ഗ്നു ഹേർഡും ബൂട്ട് ലോഡറായി ഗ്രബ്ബാണ് ഉപയോഗിക്കുന്നത്. സൊളാരിസ് 10 1/06 പതിപ്പിലും ഈ ബൂട്ട് ലോഡറാണ് ഉപയോഗിക്കുന്നത്.

[തിരുത്തുക] പ്രത്യേകതകൾ

[തിരുത്തുക] കൂടുതൽ വിവരങ്ങൾക്ക്

[തിരുത്തുക] അവലംബം

  1. http://lists.gnu.org/archive/html/grub-devel/2011-05/msg00032.html
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ