ഫെബ്രുവരി 27

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(February 27 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 27 വർഷത്തിലെ 58-ആം ദിനമാണ്.

ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1594 - ഹെൻറി നാലാമൻ ഫ്രാൻസിലെ രാജാവായി.
  • 1700 - ന്യൂ ബ്രിട്ടൻ ദ്വീപ് കണ്ടെത്തി
  • 1884 - ഡൊമിനിക്കൻ റിപ്പബ്ബ്ലിക്ക് ഹെയ്തിയിൽ നിന്നും സ്വതന്ത്രമായി
  • 1900 - ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി
  • 2010 - ചിലിയിലെ സെൻട്രൽ ഭാഗങ്ങളിൽ റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.
  • 2013 - സ്വിറ്റ്സർലൻഡിലെ മെൻസ്നുവിലെ ഒരു ഫാക്ടറിയിലെ വെടിവയ്പിൽ അഞ്ച് പേർ (കുറ്റവാളികളുൾപ്പെടെ) കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
  • 2015 - ബോറിസ് നെമ്റ്റ്സോവ് രാഷ്ടീയകൊലപാതകം നടന്നു


ജനനം[തിരുത്തുക]

മരണം[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫെബ്രുവരി_27&oldid=3095624" എന്ന താളിൽനിന്ന് ശേഖരിച്ചത്