സ്മൈലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Emoticon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Emoticons originated with text representations.
Graphical emoticons range from basic...
...to highly creative.

കമ്പ്യൂട്ടറിലെയോ മൊബൈൽ ഫോണിലെയോ അക്ഷരങ്ങൾ ഉപയോഗിച്ച് വിവിധ ഭാവങ്ങൾ അവതരിപ്പിക്കുന്ന രീതിയാണ് സ്മൈലികൾ (ഇമോട്ടൈക്കണുകൾ). സ്കോട്ട് ഇ. ഫാൽമാൻ ആണ് ആദ്യമായി സ്മൈലികൾ ഉപയോഗിച്ചത്[1][2][3].

ചില ഇമോട്ടൈക്കണുകൾ.[തിരുത്തുക]

  • :-) ചിരി
  • :) ചിരി
  • :-( ദുഃഖം
  • :( ദുഃഖം
  • :-0 ആശ്ചര്യം
  • -0 ആശ്ചര്യം
  • :-* ചുംബനം
  • -* ചുംബനം
  • :)) ചിരിക്കുന്നു
  • :-D വായ തുറന്നുള്ള ചിരി
  • :D വായ തുറന്നുള്ള ചിരി
  • :-p നാക്ക് പുറത്തിട്ടു കൊണ്ടുള്ള ചിരി
  • :p നാക്ക് പുറത്തിട്ടു കൊണ്ടുള്ള ചിരി
  • B-) കണ്ണടവെച്ചുകൊണ്ടുള്ള ചിരി
  • B) കണ്ണടവെച്ചുകൊണ്ടുള്ള ചിരി
  • :-S ആശയക്കുഴപ്പത്തോടെയുള്ള ചിരി
  • :S ആശയക്കുഴപ്പത്തോടെയുള്ള ചിരി
  • -) സന്തോഷം
  • x( ദേഷ്യം
  • <3 ഹൃദയം, സ്നേഹം
  • :(|) - കുരങ്ങ്
  • \m/ - അടിപൊളി
  • :-ss നഖം കടിക്കുന്നു

(*_*) (^.^) {^_^} (^^) ^^ o_O <.<;; <(^_^)> ⊂( ゚ ヮ゚)⊃ <(--<)


യുനീക്കോഡിൽ[തിരുത്തുക]

☹ 0x2639 ☺ 0x263a ☻ 0x263b

അവലംബം[തിരുത്തുക]

  1. http://www.cs.cmu.edu/~sef/sefSmiley.htm
  2. http://research.microsoft.com/~mbj/Smiley/Smiley.html
  3. "Digital smiley face turns 25" (in ഇംഗ്ലീഷ്). The Age. September 18, 2007. Retrieved 03-18-2008. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സ്മൈലി&oldid=1691472" എന്ന താളിൽനിന്ന് ശേഖരിച്ചത്