കൊച്ചി (കോഴി)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cochin (chicken) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കൊച്ചിൻ | |
|---|---|
| ജന്മദേശം | ചൈന |
| ഭാരം | പൂവൻ 3,5 - 5,5 Kg
പിട 3,0 - 4,5 kg |
| മുട്ടയുടെ ഏകദേശ ഭാരം | 53 ഗ്രാം |
ഒരു വലിയ സങ്കര ഇനം കോഴിയാണ് കൊച്ചി.[1] ഇവ കൊച്ചി ചൈന ,ചൈനീസ് ഷാങ്ഹായ് , എന്നി പേരുകളിലും അറിയപ്പെടുന്നു. ചൈനീസ് പേരായ 九斤黄 നിന്നും ആണ് ഇവക്ക് കൊച്ചി എന്ന പേര് വന്നത്. വലിയ കോഴിയെ അല്ലെങ്കിൽ കോഴി കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവം എന്നിവയെ എല്ലാം കൊച്ചി എന്ന് ചൈനയിൽ വിളിക്കാറുണ്ട്.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
കൊച്ചിയുടെ ചെറിയ ഇനത്തിനെ അലങ്കാര കോഴിയായും വളർത്തി വരുന്നു[2] കൊച്ചിയുടെ ജന്മദേശം ചൈന 19 നൂറ്റാണ്ടിൽ ഇവയെ ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ചെയ്തിരുന്നു.
പ്രത്യേകതകൾ [തിരുത്തുക]
കൊച്ചി കോഴിയുടെ ഏറ്റവും വലിയ പ്രത്യേകത ഇവയുടെ തിങ്ങി നിറഞ്ഞു നിൽക്കുന്ന തൂവലുകൾ ആണ് .
ചിത്ര സഞ്ചയം [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ Ekarius, Carol (2007). Storey's Illustrated Guide to Poultry Breeds. Storey Publishing. ISBN 9781580176675.
- ↑ Smith, Page; Charles Daniels (2000). The Chicken Book. University of Georgia Press. ISBN 9780820322131.