ക്രിസ്റ്റഫർ ഹിച്ചൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Christopher Hitchens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിലെ മുൻനിര ബുദ്ധിജീവികളിൽ ഒരാളും മാധ്യമപ്രവർത്തകനുമായിരുന്നു ക്രിസ്റ്റഫർ ഹിച്ചൻസ്. റിച്ചാർഡ് ഡോക്കിൻസിന്റെ നേത്യത്വത്തിൽ ശക്തിയാർജ്ജിച്ച പുതിയ നാസ്തിക ചിന്തയുടെ ശക്തനായ വക്താവ്‌ ആയിരുന്നു അദ്ദേഹം .

ജീവിത രേഖ[തിരുത്തുക]

ബ്രിട്ടനിൽ 1949 ഏപ്രിൽ 13-ന് ജനിച്ച അദ്ദേഹം 1981-ൽ അമേരിക്കയിലേക്ക് കുടിയേറി. 1981-ൽ സൈപ്രസുകാരിയായ ഇലനി മിലിഗ്രൗവിനെ വിവാഹം ചെയെ്തങ്കിലും വിവാഹമോചനം നേടി. പിന്നീട്, പത്രപ്രവർത്തകയായ കരോൾ ബ്ലൂവിനെ വിവാഹം ചെയ്തു. രണ്ട് കുട്ടികളുണ്ട്. 2011 ഡിസംബർ 15 നു അന്തരിച്ചു .

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റഫർ_ഹിച്ചൻസ്&oldid=3796616" എന്ന താളിൽനിന്ന് ശേഖരിച്ചത്