മയിൽപ്പുല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chloris barbata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മയിൽപ്പുല്ല്
മയിൽപ്പുല്ല്

Secure (NatureServe)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
C. barbata
Binomial name
Chloris barbata
Synonyms
  • Andropogon barbatus L. [Illegitimate]
  • Chloris barbata var. divaricata Kuntze
  • Chloris inflata Link
  • Chloris longifolia Steud.
  • Chloris paraguaiensis Steud.
  • Chloris rufescens Steud. [Illegitimate]

പര്യായങ്ങൾ theplantlist.org - ൽ നിന്നും

90 സെന്റിമീറ്ററോളം ഉയരം വയ്ക്കുന്ന ഏകവർഷിയായ ഒരു പുൽച്ചെടിയാണ് മയിൽപ്പുല്ല്. (ശാസ്ത്രീയനാമം: Chloris barbata). Swollen Finger Grass, airport grass, feather finger grass, fingergrass, pea-cock plumegrass, plush grass, purpletop chloris, swollen fingergrass, swollen windmill grass എന്നെല്ലാം പേരുകളുണ്ട്. [1] വിത്തുവഴിയും തണ്ടുവഴിയും പുതിയചെടികൾ ഉണ്ടാകുന്നു. പാടങ്ങളിൽ കണ്ടുവരുന്ന ഈ പുൽച്ചെടി വർഷം മുഴുവൻ പൂക്കാറും കായ്‌ക്കാറുമുണ്ട്.[2] നല്ല ഉപ്പുവെള്ളമുള്ള ഇടങ്ങളിലും വളരാൻ കഴിയുന്ന ഈ പുല്ല് ഇളംപ്രായത്തിൽ കന്നുകാലികൾ തിന്നാറുണ്ട്.[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മയിൽപ്പുല്ല്&oldid=3788624" എന്ന താളിൽനിന്ന് ശേഖരിച്ചത്