ക്യാച്ച്-22

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Catch-22 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Catch-22
First edition cover
കർത്താവ്Joseph Heller
പുറംചട്ട സൃഷ്ടാവ്Paul Bacon[1]
രാജ്യംUSA
ഭാഷEnglish
സാഹിത്യവിഭാഗംBlack humor, satire, war fiction, historical fiction
പ്രസാധകർSimon & Schuster
പ്രസിദ്ധീകരിച്ച തിയതി
11 November 1961
മാധ്യമംPrint (hardback)
ഏടുകൾ453 pp (1st edition hardback)
ISBN0-684-83339-5
OCLC35231812
813/.54 22
LC ClassPS3558.E476 C3 2004
ശേഷമുള്ള പുസ്തകംClosing Time (1994)

പ്രസിദ്ധ അമേരിക്കൻ സാഹിത്യകാരൻ ആയ ജോസഫ്‌ ഹെല്ലർ എഴുതിയ നോവൽ ആണ് ക്യാച്ച്-22 .1953 ൽ ആണ് പുസ്തകം എഴുതി തുടങ്ങിയതെങ്കിലും 1961 ൽ ആണ് പുറത്തിറങ്ങിയത്.ആക്ഷേപ ഹാസ്യ ശൈലിയിൽ എഴുതപ്പെട്ട ചരിത്ര നോവൽ ആണിത് . രണ്ടാം ലോകമഹായുദ്ധം ആണീ നോവലിന്റെ പശ്ചാത്തലം [2].ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സാഹിത്യക്യതികളിൽ ഒന്നായി ഈ ഗ്രന്ഥം കണക്കാക്കപ്പെടുന്നു .[3]

പ്രമേയം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Paul Bacon cover artist". Solothurnli.com. Archived from the original on 2019-01-07. Retrieved 11 March 2011.
  2. Rosenbaum, Ron (2011-08-02). "Seeing Catch-22 Twice: The awful truth people miss about Heller's great novel". Slate Magazine. There is no mention of Normandy in the novel, the Herman Goering Division is still a force to be reckoned with, even the Italian campaign was not a done deal. Mussolini is still in power in the novel, so its time frame must be 1943.
  3. "What is Catch-22? And why does the book matter?". BBC News. 12 March 2002. Retrieved 11 March 2011.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്യാച്ച്-22&oldid=3803620" എന്ന താളിൽനിന്ന് ശേഖരിച്ചത്