പിങ്ക് കൊന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cassia grandis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പിങ്ക് കൊന്ന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. grandis
Binomial name
Cassia grandis

അലങ്കാര വൃക്ഷമായി നട്ടുവളർത്തുന്നു ഒരിനം വന്മരമാണ് പിങ്ക് കൊന്ന (ശാസ്ത്രീയനാമം: Cassia grandis). മുപ്പതു മീറ്ററോളം വളരുന്ന ഇത് തെക്കേ അമേരിക്കയിലാണ് രൂപം കൊണ്ടത്. വേനൽക്കാലത്ത്‌ ഇല പൊഴിക്കുന്നു, തുടർന്ന് മനോഹരമായി പിങ്ക്‌ പൂക്കളുണ്ടാകുന്നു. അരമീറ്ററോളം നീളമുള്ള കായയിൽ ധാരാളം വിത്തുകളുണ്ടാകും.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിങ്ക്_കൊന്ന&oldid=3701969" എന്ന താളിൽനിന്ന് ശേഖരിച്ചത്