കാർണോ ചക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Carnot cycle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാർനോട്ട് ചക്രത്തിന്റെ മർദ്ദ-വ്യാപ്ത രേഖാചിത്രം.
കാർനോട്ട് ചക്രത്തിന്റെ ഊഷ്മാവ്-എൻട്രോപ്പി രേഖാചിത്രം.

ഒരു സൈദ്ധാന്തിക താപഗതിക ചക്രമാണ് കാർണോ ചക്രം. 1824ൽ നിക്കോളാസ് ലിയോണാർദ് സാദി കാർണോ മുമ്പോട്ട് വെച്ച ഈ ആശയം പിന്നീട് 1830-40 കാലഘട്ടത്തിൽ പോൾ എമിൽ കാപൈറൺ വികസിപ്പിച്ചു. നൽകപ്പെട്ട താപോർജത്തെ പ്രവൃത്തിയാക്കി മാറ്റുന്നതിൽ ഏറ്റവും ക്ഷമതയേറിയ ചക്രമാണ് കാർനോട്ട് ചക്രം.

ചക്രത്തിലെ ഘട്ടങ്ങൾ[തിരുത്തുക]

  1. ഉന്നത ഊഷ്മാവിലെ തിരിച്ചുവിടാവുന്ന സമോഷ്ണ വികാസം - സമോഷ്ണ താപദാനം.(ചിത്രങ്ങളിൽ പ്രക്രിയ 1 - 2)
  2. തിരിച്ചുവിടാവുന്ന സമഎൻട്രോപിക വികാസം - സമഎൻട്രോപിക പ്രവൃത്തി ഫലം. (ചിത്രങ്ങളിൽ പ്രക്രിയ 2 - 3)
  3. താഴ്ന്ന ഊഷ്മാവിലെ തിരിച്ചുവിടാവുന്ന സമോഷ്ണ ചുരുക്കൽ - സമോഷ്ണ താപത്യജനം. (ചിത്രങ്ങളിൽ 3 - 4)
  4. തിരിച്ചുവിടാവുന്ന സമഎൻട്രോപിക ചുരുക്കൽ - സമഎൻട്രോപിക പ്രവൃത്തി നിക്ഷേപം. (ചിത്രങ്ങളിൽ 4 - 3)

അവലംബം[തിരുത്തുക]

  • Carnot, Sadi (1824). റിഫ്ലക്ഷൻസ് സർ ലാ പഷ്യൻസ് ഡു ഫ്യു എറ്റ് സർ ലെസ് മെഷീൻസ് പ്രോപസ് എ ഡെവലപ്പർ സെറ്റെ പഷ്യൻസ്. പാരിസ്: ബാഷ്ലിയർ. {{cite book}}: Cite has empty unknown parameter: |coauthors= (help) (in French)
  • Carnot, Sadi (1890). റിഫ്ലക്ഷൻസ് ഓൺ ദ മോട്ടീവ് പവർ ഓഫ് ഹീറ്റ് ആൻഡ് ഓൺ ദ മെഷീൻസ് ഫിറ്റഡ് റ്റു ഡെവലപ്പ് ദാറ്റ് പവർ. New York: J. Wiley & Sons. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help) (full text of 1897 ed.)) (html Archived 2007-08-18 at the Wayback Machine.)
  • Feynman, Richard P.; Leighton, Robert B.; Sands, Matthew (1963). The Feynman Lectures on Physics. Addison-Wesley Publishing Company. pp. 44–4f. ISBN 0-201-02116-1.{{cite book}}: CS1 maint: multiple names: authors list (link)
  • Halliday, David (1978). Physics (3rd ed. ed.). John Wiley & Sons. pp. 541–548. ISBN 0-471-02456-2. {{cite book}}: |edition= has extra text (help); Unknown parameter |coauthors= ignored (|author= suggested) (help)
  • Kittel, Charles (1980). Thermal Physics (2nd ed. ed.). W. H. Freeman Company. ISBN 0-7167-1088-9. {{cite book}}: |edition= has extra text (help); Unknown parameter |coauthors= ignored (|author= suggested) (help)
  • Kostic, M., Revisiting The Second Law of Energy Degradation and Entropy Generation: From Sadi Carnot's Ingenious Reasoning to Holistic Generalization.

AIP Conf. Proc. 1411, pp. 327–350; doi: http://dx.doi.org/10.1063/1.3665247. American Institute of Physics, 2011. ISBN 978-0-7354-0985-9. Abstract at: [1]. Full article (24 pages [2]), also at [3] Archived 2013-04-20 at the Wayback Machine..

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാർണോ_ചക്രം&oldid=3796231" എന്ന താളിൽനിന്ന് ശേഖരിച്ചത്