ചൂരൽ (വിവക്ഷകൾ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Calamus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ചൂരൽ | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Monocots |
| (unranked): | Commelinids |
| നിര: | Arecales |
| കുടുംബം: | Arecaceae |
| ഉപകുടുംബം: | Calamoideae |
| Tribe: | Calameae |
| ജനുസ്സ്: | Calamus Auct. ex L. |
പനവർഗ്ഗത്തിൽപ്പെട്ട ഒരു ചെടിയാണ് ചൂരൽ. ഏതാണ്ട് 325 ഇനം ചൂരലുകളുണ്ട്. മിക്കവയും മരത്തിൽ കയറുന്നവയാണ്. നല്ല ബലമുള്ള ചൂരൽ ഫർണിച്ചർ ഉണ്ടാക്കാനും കൊട്ട ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചു വരുന്നു. ഇതിൽ പല ഇനങ്ങളും കേരളത്തിൽ കാണുന്നു, അവയിൽ ചിലത്.
- ചൂരൽ(Calamus rotang)
- ചെറുചൂരൽ(Calamus pseudotenuis)
- കാട്ടുചൂരൽ(Calamus rheedei)
- മണിച്ചൂരൽ(Calamus gamblei)
- കുറ്റിച്ചൂരൽ(Calamus brandisii)
- പച്ചച്ചൂരൽ(Calamus delessertianus)
- കല്ലൻചൂരൽ(Calamus hookerianus))
- പാൽച്ചൂരൽ(Calamus lacciferus)
- ഒടിയൻചൂരൽ(Calamus metzianus)
- വലിയചൂരൽ(Calamus thwaitesii)
- അരിച്ചൂരൽ(Calamus travancoricus)
- വട്ടയിലയൻ(Calamus vattayila)
